
ഇനിയങ്ങോട്ട് കമ്പനി നഷ്ടത്തിൽ ആവാതിരിക്കാനാ ഞാനിതൊക്കെ പറയുന്നത്..

താനൂർക്ക് ചക്ക തിന്നാൻ പോയപ്പോ...

അതിനിപ്പോ അതാരാ ഇവിടെ ചോദിച്ചേ അപ്പുവേട്ടാ??

അവിടെ ചെന്നപ്പോ മാവിൽ നിറച്ച് ചക്ക...

മിണ്ടാതെ നിൽക്കാം.. കുറച്ച് കഴിയുമ്പോ പോകുവായിരിക്കും...

ഹരി പറഞ്ഞത് ശെരിയല്ലേ അപ്പുവേട്ടാ?
ചക്കക്കൊന്നും ഇപ്പൊ പണ്ടത്തെ മധുരം ഇല്ല..
ആണ്ടേ കെടക്കണ്... ഇങ്ങേരെ ഇനി വല്ല ചക്കക്കകത്തിട്ട് ആണോ ഉണ്ടാക്കിയത് പോലും...
"Don't be like appuvettan... "
ഒരു കാര്യം ചോദിച്ചാൽ കിടന്നു തപ്പി കളിക്കരുത്.. നേരെ നിന്നു ഉത്തരം പറയാൻ കഴിയണം...! ഇനി നീ പറഞ്ഞത് തെറ്റാണെങ്കിൽ കൂടി അത് തുറന്നു സമ്മതിക്കാനും നിനക്ക് മനസ്സ് ഉണ്ടാകണം...




