ഇപ്പോള് cricket അധികം കാണാറില്ലെങ്കിലും teenage കാലത്ത് cricket ഒരു ഹരം ആയിരുന്നു എനിക്ക്... അന്ന് DHONI എന്ന നമ്മുടെ Captain Cool ആയിരുന്നു favourite എങ്കിലും, ഒരു അന്യ ദേശ cricketer നോട് ആദ്യമായി ആരാധന തോന്നിയത്, ഈ മൊത്തലിൻ്റെ batting കണ്ടപ്പോൾ ആണ്. Indian ടീം കഴിഞ്ഞാൽ, Srilanka തന്നെ ആയിരുന്നു എനിക്കിഷ്‌ട്ടം. അതുകൊണ്ട് ആവാം ഇയാളെ അത്രയേറെ ഇഷ്ട്ടം ആയതും... അധികം ആരും ഇയാളെ വാഴ്തിപാടുന്നത് കേട്ടിട്ടില്ല... എന്നാലും ഇയാളുടെ Batting കാണാൻ ഏറെ ഇഷ്ട്ടം ആയിരുന്നു അന്ന്. ഇയാളുടെ Dilscoop മറക്കാൻ പറ്റില്ല...
Note: @zanaa ... Chakkudu ninte previous post inte title kandapo aa njan Dilshan nei orthe...

Tillakaratne Dilshan
Note: @zanaa ... Chakkudu ninte previous post inte title kandapo aa njan Dilshan nei orthe...

Last edited: