• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Comfort zone❤️

Hridhyaa

Epic Legend
VIP
Posting Freak

തെറ്റിദ്ധരിക്കപ്പെടുമോ എന്ന് പേടിച്ച് ഒരു വാചകം പോലും നൂറുവട്ടം റിഫ്രെയിം ചെയ്യാതെ സംസാരിക്കാൻ പറ്റുന്ന ഒരിടമാണ് പ്രണയം.... ❤️
ഉള്ളിലെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച് ദീർഘമായി ഒന്ന് നിശ്വസിക്കാൻ പറ്റുന്ന, 'ഡ്രാമ' എന്ന് കേൾക്കാതെ മനസ്സുതുറന്ന് കരയാൻ പറ്റുന്ന ഒരിടം.
അഭിപ്രായങ്ങൾ വ്യത്യാസപ്പെട്ടാലും അവിടുത്തെ Respect മാത്രം മാറില്ല..
വിട്ടുപോകാതിരിക്കാൻ നിരന്തരം കഷ്ടപ്പെടേണ്ടി വരാത്ത, നമ്മൾ വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പുള്ള ഒരിടം. ആ 'പൂമ്പാറ്റക്കാലം' കഴിഞ്ഞ് ഓരോ റിലേഷൻഷിപ്പും പരിണമിക്കേണ്ടത് ഇങ്ങനെയൊരു പക്വതയിലേക്കാണ്.
Safe love doesn't chase or confuse.. it stays, it chooses, and it reassures.
 
Safe love doesn't play games or make you overthink. It just stays, chooses you clearly, and gives that quiet reassurance. Love this take ❤️
 
തെറ്റിദ്ധരിക്കപ്പെടുമോ എന്ന് പേടിച്ച് ഒരു വാചകം പോലും നൂറുവട്ടം റിഫ്രെയിം ചെയ്യാതെ സംസാരിക്കാൻ പറ്റുന്ന ഒരിടമാണ് പ്രണയം.... ❤️
ഉള്ളിലെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച് ദീർഘമായി ഒന്ന് നിശ്വസിക്കാൻ പറ്റുന്ന, 'ഡ്രാമ' എന്ന് കേൾക്കാതെ മനസ്സുതുറന്ന് കരയാൻ പറ്റുന്ന ഒരിടം.
അഭിപ്രായങ്ങൾ വ്യത്യാസപ്പെട്ടാലും അവിടുത്തെ Respect മാത്രം മാറില്ല..
വിട്ടുപോകാതിരിക്കാൻ നിരന്തരം കഷ്ടപ്പെടേണ്ടി വരാത്ത, നമ്മൾ വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പുള്ള ഒരിടം. ആ 'പൂമ്പാറ്റക്കാലം' കഴിഞ്ഞ് ഓരോ റിലേഷൻഷിപ്പും പരിണമിക്കേണ്ടത് ഇങ്ങനെയൊരു പക്വതയിലേക്കാണ്.
Safe love doesn't chase or confuse.. it stays, it chooses, and it reassures.
Lovely writeup❤️
 
Athee atheeee
 
സത്യമാണ്. മാസ്ക് ധരിക്കാതെ ഒരാളുടെ മുന്നിൽ നിൽക്കാൻ കഴിയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ആശ്വാസം. 'ഞാൻ പറയുന്നതിനെ അവർ എങ്ങനെ വിചാരിക്കും' എന്ന പേടിയില്ലാത്ത ഒരിടം. ആ സുരക്ഷിതബോധമാണ് പ്രണയത്തിന്റെ ഏറ്റവും വലിയ വിജയം.
 
തെറ്റിദ്ധരിക്കപ്പെടുമോ എന്ന് പേടിച്ച് ഒരു വാചകം പോലും നൂറുവട്ടം റിഫ്രെയിം ചെയ്യാതെ സംസാരിക്കാൻ പറ്റുന്ന ഒരിടമാണ് പ്രണയം.... ❤️
ഉള്ളിലെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച് ദീർഘമായി ഒന്ന് നിശ്വസിക്കാൻ പറ്റുന്ന, 'ഡ്രാമ' എന്ന് കേൾക്കാതെ മനസ്സുതുറന്ന് കരയാൻ പറ്റുന്ന ഒരിടം.
അഭിപ്രായങ്ങൾ വ്യത്യാസപ്പെട്ടാലും അവിടുത്തെ Respect മാത്രം മാറില്ല..
വിട്ടുപോകാതിരിക്കാൻ നിരന്തരം കഷ്ടപ്പെടേണ്ടി വരാത്ത, നമ്മൾ വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പുള്ള ഒരിടം. ആ 'പൂമ്പാറ്റക്കാലം' കഴിഞ്ഞ് ഓരോ റിലേഷൻഷിപ്പും പരിണമിക്കേണ്ടത് ഇങ്ങനെയൊരു പക്വതയിലേക്കാണ്.
Safe love doesn't chase or confuse.. it stays, it chooses, and it reassures.
നിനക്ക് വേണ്ടത് drama അല്ല, depth ആണെന്ന് മനസ്സിലായി… അതൊക്കെ കൈകാര്യം ചെയ്യാൻ എനിക്ക് capacity ഉണ്ടെന്നു തോന്നുന്നു;)
 
Top