• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Be calm.. Take some time.. U can everything❤️

zanaa

Epic Legend
Posting Freak
ജീവിതത്തിൽ നമുക്ക് തീരുമാനങ്ങൾ എന്തെടുക്കണം എന്നറിയാതെ പല അവസ്ഥകളും വരാം. അവിടെ സമയം അനുവദിച്ചു നോക്കൂ.. ശരിയായ രീതിയിൽ പ്രയാസകരമല്ലാതെ മുന്നോട്ട് നീങ്ങാൻ എളുപ്പമാണ്.കയ്പ്പേറിയ സാഹചര്യത്തിലും എടുക്കുന്ന ഇന്നത്തെ ശരിയായ തീരുമാനം നാളെ നിങ്ങളെ ഉയർത്താം ❤️

flipping-wooden-blocks-with-risk-change-to-rise-free-photo.jpg
 
ജീവിതത്തിൽ നമുക്ക് തീരുമാനങ്ങൾ എന്തെടുക്കണം എന്നറിയാതെ പല അവസ്ഥകളും വരാം. അവിടെ സമയം അനുവദിച്ചു നോക്കൂ.. ശരിയായ രീതിയിൽ പ്രയാസകരമല്ലാതെ മുന്നോട്ട് നീങ്ങാൻ എളുപ്പമാണ്.കയ്പ്പേറിയ സാഹചര്യത്തിലും എടുക്കുന്ന ഇന്നത്തെ ശരിയായ തീരുമാനം നാളെ നിങ്ങളെ ഉയർത്താം ❤️

View attachment 296164

പ്രയാസകരമായ സമയങ്ങളിൽ ക്ഷമയും ശ്രദ്ധാപൂർവ്വമായ ചിന്തയും നിങ്ങളെ ശരിയായ തിരഞ്ഞെടുപ്പിലേക്ക് നയിക്കും, അത് ഭാവിയിൽ വളർച്ചയും ശക്തിയും നൽകും.
 
ജീവിതത്തിൽ നമുക്ക് തീരുമാനങ്ങൾ എന്തെടുക്കണം എന്നറിയാതെ പല അവസ്ഥകളും വരാം. അവിടെ സമയം അനുവദിച്ചു നോക്കൂ.. ശരിയായ രീതിയിൽ പ്രയാസകരമല്ലാതെ മുന്നോട്ട് നീങ്ങാൻ എളുപ്പമാണ്.കയ്പ്പേറിയ സാഹചര്യത്തിലും എടുക്കുന്ന ഇന്നത്തെ ശരിയായ തീരുമാനം നാളെ നിങ്ങളെ ഉയർത്താം ❤️

View attachment 296164
തീരുമാനങ്ങൾ എടുക്കണമെങ്കിൽ ചോയ്യ്‌സ്കളിൽ എതാണ് ശെരി എന്നൊരു സൂപ്പർവിഷൻ വേണം... ഒരേ സമയം equally and opposite ആയ ചോയ്സ് കിട്ടണം.... നല്ല സുഖം ആണ്....
 
ജീവിതത്തിൽ നമുക്ക് തീരുമാനങ്ങൾ എന്തെടുക്കണം എന്നറിയാതെ പല അവസ്ഥകളും വരാം. അവിടെ സമയം അനുവദിച്ചു നോക്കൂ.. ശരിയായ രീതിയിൽ പ്രയാസകരമല്ലാതെ മുന്നോട്ട് നീങ്ങാൻ എളുപ്പമാണ്.കയ്പ്പേറിയ സാഹചര്യത്തിലും എടുക്കുന്ന ഇന്നത്തെ ശരിയായ തീരുമാനം നാളെ നിങ്ങളെ ഉയർത്താം ❤️

View attachment 296164
Vo angane orone kuthi kazhape kudiyeram enthellum thirumanam edutha pina kurch kalathek urake ange poyi kittum anubhavam kuru
 
ജീവിതത്തിൽ നമുക്ക് തീരുമാനങ്ങൾ എന്തെടുക്കണം എന്നറിയാതെ പല അവസ്ഥകളും വരാം. അവിടെ സമയം അനുവദിച്ചു നോക്കൂ.. ശരിയായ രീതിയിൽ പ്രയാസകരമല്ലാതെ മുന്നോട്ട് നീങ്ങാൻ എളുപ്പമാണ്.കയ്പ്പേറിയ സാഹചര്യത്തിലും എടുക്കുന്ന ഇന്നത്തെ ശരിയായ തീരുമാനം നാളെ നിങ്ങളെ ഉയർത്താം ❤️

View attachment 296164

നമ്മൾ ആഗ്രഹിക്കുന്നത് ചിലപ്പോൾ ശരിയാവണമെന്നില്ല. ചിലപ്പോൾ ശരി മറ്റൊന്നായിരിക്കാം. ഇവിടെ നമ്മുടെ ആഗ്രഹത്തിന്റെ ഒപ്പം നിൽക്കണോ അതോ ശരിയുടെ ഒപ്പം നിൽക്കണോ എന്ന് തീരുമാനം എടുക്കാനാവും നമ്മൾ കൂടുതലും ബുദ്ധിമുട്ടാറുള്ളത്.
 
ജീവിതത്തിൽ നമുക്ക് തീരുമാനങ്ങൾ എന്തെടുക്കണം എന്നറിയാതെ പല അവസ്ഥകളും വരാം. അവിടെ സമയം അനുവദിച്ചു നോക്കൂ.. ശരിയായ രീതിയിൽ പ്രയാസകരമല്ലാതെ മുന്നോട്ട് നീങ്ങാൻ എളുപ്പമാണ്.കയ്പ്പേറിയ സാഹചര്യത്തിലും എടുക്കുന്ന ഇന്നത്തെ ശരിയായ തീരുമാനം നാളെ നിങ്ങളെ ഉയർത്താം ❤️

View attachment 296164
അതെ നിനക്ക് ശരി എന്ന് തോന്നുന്ന തീരുമാനങ്ങൾ എടുത്ത് നീ മുന്നോട്ട് പോകുക, കാരണം നിൻ്റെ ശെരികൾ ആകണം എന്നില്ല മറ്റുള്ളവരുടെ ശരികൾ. അതുകൊണ്ട് ഒരുപാട് അഭിപ്രായം കേട്ടു confused ആകാതെ സ്വന്തം തീരുമാനത്തിൽ ഉറച്ചു മുന്നോട്ട് പോകുക.
 
Top