• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Anybody seen pretham or yakshi? are they both same?

Jack_v2

Epic Legend
Chat Pro User
പ്രേതവും യക്ഷിയും ഒക്കെ വെറും സൃഷ്ടികൾ ആണോ അതോ ആരേലും നേരിട്ട് കണ്ട അനുഭവം ഉണ്ടോ. മരിച്ച ആത്മാക്കൾക്ക് ചാറ്റ് ചെയ്യാൻ കഴിയുമോ
 
ഞൻ കണ്ടിട്ടുണ്ട്.. നേരിട്ട്.. കുറെ സംസാരിച്ചു.... അവസാനം എനിക്ക് ഒരു പെണ്ണും കെട്ടിച്ചു തരാം എന്ന് പറഞ്ഞു
 
പ്രേതവും യക്ഷിയും ഒക്കെ വെറും സൃഷ്ടികൾ ആണോ അതോ ആരേലും നേരിട്ട് കണ്ട അനുഭവം ഉണ്ടോ. മരിച്ച ആത്മാക്കൾക്ക് ചാറ്റ് ചെയ്യാൻ കഴിയുമോ
pretham, yakshi.. angne onum parayanilla.. but I believe, maricha aalkarde oru aura bhoomiyil evdeluoke kanum... ath ullath aanu :)
 
പ്രേതവും യക്ഷിയും ഒക്കെ വെറും സൃഷ്ടികൾ ആണോ അതോ ആരേലും നേരിട്ട് കണ്ട അനുഭവം ഉണ്ടോ. മരിച്ച ആത്മാക്കൾക്ക് ചാറ്റ് ചെയ്യാൻ കഴിയുമോ
ഞാൻ കണ്ടിട്ടുണ്ട്.... ഇടയ്ക്ക് കാണുന്നും ഉണ്ട്.... സായിപ്പിന്റെ തെറി കാരണം എപ്പോഴും വരാൻ പറ്റണില്ല എന്നാ സങ്കടം ആണ് പുള്ളിക്ക് :relieved:
 
നീ എന്തിനാ നെട്ടുന്നത്
 
പ്രേതവും യക്ഷിയും ഒക്കെ വെറും സൃഷ്ടികൾ ആണോ അതോ ആരേലും നേരിട്ട് കണ്ട അനുഭവം ഉണ്ടോ. മരിച്ച ആത്മാക്കൾക്ക് ചാറ്റ് ചെയ്യാൻ കഴിയുമോ
Chumma parayunnatha bro. Chumma aale pattikkan. Oru yakshiye thappu ethra stalathu poyi. Podikku polum illa orennam
 
ഇന്നലെ എന്റെ അടുത്ത് വന്ന്.. മൂഡ് ശരിയല്ല എന്ന് പറഞ്ഞു മടക്കി അയച്ചു
 
പ്രേതവും യക്ഷിയും ഒക്കെ വെറും സൃഷ്ടികൾ ആണോ അതോ ആരേലും നേരിട്ട് കണ്ട അനുഭവം ഉണ്ടോ. മരിച്ച ആത്മാക്കൾക്ക് ചാറ്റ് ചെയ്യാൻ കഴിയുമോ
 
പ്രേതവും യക്ഷിയും ഒക്കെ വെറും സൃഷ്ടികൾ ആണോ അതോ ആരേലും നേരിട്ട് കണ്ട അനുഭവം ഉണ്ടോ. മരിച്ച ആത്മാക്കൾക്ക് ചാറ്റ് ചെയ്യാൻ കഴിയുമോ
Pretham onnm illa indayal dhaa ith aakm avastha .

:Cwl:
 
Top