പതിനാറാം വയസ്സിന്റെ കണക്കും പറഞ്ഞു... ഇങ്ങനെ നടക്കാതെ..... എന്തെങ്കിലും...
പ്രൂവ് ചെയ്യാൻ നോക്ക്...
പതിനാറാം വയസ്സിൽ ഗലിലിയോയിൽ നിന്നു കാണാതാവുന്ന ക്രിസ്തു....
പതിനാറാം വയസ്സിൽ വീട് വീട്ടിറങ്ങുന്ന ബുദ്ധൻ...
പതിനാറാം വയസ്സിൽ അയോധ്യ വിട്ട് ഇറങ്ങുന്ന രാമൻ...
പതിനാറാം വയസ്സിൽ വൃന്ദാവനം ഉപേക്ഷിച്ചു പോവുന്ന കൃഷ്ണൻ...
പതിനാറാം വയസ്സിൽ പോയാൽ പതിനാല് വർഷം വനവാസം... അതാണ് കണക്ക്...
16+14= 30
14 waste years of life.....
മുപ്പത് വയസ് ആവാതെ ഈ വനവാസം തീരില്ല...ഇതിനിടയിൽ ഭക്ഷണം കിട്ടും... ചിലപ്പോൾ തെണ്ടി മേടിക്കേണ്ടി വരും... ഉറങ്ങാൻ സ്ഥലം കിട്ടും... കിട്ടിയില്ലെങ്കിൽ റോഡിൽ കിടന്നു ഉറങ്ങണം... ഡ്രസ്സ് കിട്ടും.. കിട്ടിയില്ലെങ്കിൽ.... ഇല്ലാതെ നടക്കാം...
അല്പം ആഹാരം... മുഷിഞ്ഞ വസ്ത്രം... കുറച്ചു ഉറക്കം...
മൊത്തത്തിൽ ഒരു സന്യാസി സെറ്റ് അപ്പ്....
എന്ത് സ്വപ്നം കണ്ടാലും... അതിനു വേണ്ടി എന്ത്.... ചെയ്താലും മൂഞ്ചും... പിന്നെ.... ആരെ പ്രേമിച്ചാലും എങ്ങനെ പ്രേമിച്ചാലും പൊട്ടും...
സിംപതി, ഉപദേശം, സഹായഹസ്തം ഒന്നും വേണ്ട... കാരണം... ഇതിൽ നിങ്ങൾക്ക് ഒന്നും ചെയ്യാനില്ല...
എനിക്ക് എല്ലാത്തിനും കണക്കുണ്ട്...
പതിനാലു വർഷം.. ജീവിതം തുടങ്ങേണ്ട എല്ലാം അനുഭവിക്കേണ്ട.. സമയത്തു.... ഒരു ജീവപര്യന്തം അനുഭവിക്കുമ്പോലെ....ഇതിങ്ങനെ അനുഭവിച്ചു തീർക്കുക.....
പതിനാല് വർഷം കഴിഞ്ഞു..... രാജ്യവും രാജകുമാരിയും ഒക്കെ തിരിച്ചു കിട്ടും...
ഒരു മുത്തശ്ശി കഥ പോലെ......
ഇനി കിട്ടിയില്ലെങ്കിൽ.....!!!!!