• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

꧁•⊹٭ എൻ്റെ മായാജാലക്കാരൻ ٭⊹•꧂

AvivA

⛈️DrizzleDreamer⛈️
VIP
Posting Freak
എൻ്റെ മായാജാലക്കാരൻ

ചിലരെ നമ്മൾ കണ്ടുമുട്ടുന്നത് വളരെ അപ്രതീക്ഷിതം ആയിട്ട് ആകും. അവർ നമ്മുടെ ജീവിതത്തിൽ വരാൻ ഒരു സാദ്ധ്യതയും ഉണ്ടാവില്ല. എന്നാലും പരസ്പരം വഴി തെറ്റി എവിടെ എങ്കിലും വച്ച് കണ്ട് മുട്ടും.

നമ്മൾ എന്താണോ അത് അയാളിൽ നമ്മൾ കാണും. ഇഷ്ട്ടങ്ങൾ, കൗതുകങ്ങൾ, എല്ലാം പറഞ്ഞു വരുമ്പോൾ ഒന്നായി തോന്നി പോകും.

അതിലൊക്കെ ഉപരി നമ്മൾ ഒരാളിൽ നിന്ന് സ്നേഹം എങ്ങനെ കിട്ടണം എന്ന് അഗ്രഹിച്ചോ... അത് പോലെ ഉള്ള സ്നേഹം, വളരെ ചുരുങ്ങിയ സമയത്തേക്ക് വേണ്ടി ആണെങ്കിലും, നമ്മുക്ക് വച്ച് നീട്ടും.

പറയാൻ ഉണ്ടോ, കൊതിച്ചത് കൈവെള്ളയിൽ കിട്ടിയ സന്തോഷം, ആഹ്ലാദം, പ്രണയം... അയാളെ പോലെ ഗാഡമായി സ്നേഹിക്കാൻ കഴിയുന്ന ഒരാളെ, എങ്ങനെയാ പ്രണയിക്കാതെ ഇരിക്കാൻ പറ്റണേ...

ഒരു മായാജാലം പോലെ എന്നിൽ അലിഞ്ഞു ചേർന്ന ആ പ്രണയം, ഇനി ഒരിക്കലും സ്വന്തം ആകില്ല എന്ന് ഉറപ്പുള്ള ആ പ്രണയം, എനിക്ക് കാട്ടി തന്ന മനുഷ്യനെ ഒരു
മായാജാലക്കാരൻ എന്ന് മാത്രമേ എനിക്ക് വിശേഷിപ്പിക്കാൻ കഴിയു...

അയാൾ നിറച്ച പ്രണയത്തെ എന്നും നെഞ്ചോടു ചേർത്ത് ഞാൻ പിടിക്കുന്നു... ഓർക്കുമ്പോൾ ഒരു പുഞ്ചിരി ചുണ്ടിൽ വിടർത്തുന്ന ഒന്ന്... സന്തോഷം മാത്രം തരാൻ എന്നും കഴിവുള്ള എൻ്റെ പ്രണയം...

1000182206.jpg

മഴ പോലെ ആണ് നീ എനിക്ക്...
നിൻ്റെ തുള്ളികൾ പതിക്കുമ്പോൾ,
പൂത്തുലയുന്ന ഒരു വസന്തകാലം

ഞാനും...

Last edited:
 mayaa
എൻ്റെ മയാജാലക്കാരൻ

ഒരു മായാജാലം പോലെ എന്നിൽ അലിഞ്ഞു ചേർന്ന ആ പ്രണയം, ഇനി ഒരിക്കലും സ്വന്തം അകില്ല എന്ന് ഉറപ്പുള്ള ആ പ്രണയം, എനിക്ക് കാട്ടി തന്ന മനുഷ്യനെ ഒരു
മയാജാലക്കാരൻ എന്ന് മാത്രമേ എനിക്ക് വിശേഷിപ്പിക്കാൻ കഴിയു...

അയാൾ നിറച്ച പ്രണയത്തെ എന്നും നെഞ്ചോടു ചേർത്ത് ഞാൻ പിടിക്കുന്നു... ഓർക്കുമ്പോൾ ഒരു പുഞ്ചിരി ചുണ്ടിൽ വിടർത്തുന്ന ഒന്ന്... സന്തോഷം മാത്രം തരാൻ എന്നും കഴിവുള്ള എൻ്റെ പ്രണയം...

View attachment 345407

മഴ പോലെ ആണ് നീ എനിക്ക്...
നിൻ്റെ തുള്ളികൾ പതിക്കുമ്പോൾ,
പൂത്തുലയുന്ന ഒരു വസന്തകാലം

ഞാനും...

മായാജാലക്കാരൻ...എന്നല്ലേ... ആരാണയാൾ
 
കൂട്ടാനും കുറക്യാനും ടൈം ഇല്ല... കുറച്ചു പണി ഉണ്ട്.. മായാജാലക്കാരൻ വരട്ടെ... കണ്ടോളാം
കാണുന്നെ എന്തിനാ...
 
എൻ്റെ മായാജാലക്കാരൻ

ചിലരെ നമ്മൾ കണ്ടുമുട്ടുന്നത് വളരെ അപ്രതീക്ഷിതം ആയിട്ട് ആകും. അവർ നമ്മുടെ ജീവിതത്തിൽ വരാൻ ഒരു സാദ്ധ്യതയും ഉണ്ടാവില്ല. എന്നാലും പരസ്പരം വഴി തെറ്റി എവിടെ എങ്കിലും വച്ച് കണ്ട് മുട്ടും.

നമ്മൾ എന്താണോ അത് അയാളിൽ നമ്മൾ കാണും. ഇഷ്ട്ടങ്ങൾ, കൗതുകങ്ങൾ, എല്ലാം പറഞ്ഞു വരുമ്പോൾ ഒന്നായി തോന്നി പോകും.

അതിലൊക്കെ ഉപരി നമ്മൾ ഒരാളിൽ നിന്ന് സ്നേഹം എങ്ങനെ കിട്ടണം എന്ന് അഗ്രഹിച്ചോ... അത് പോലെ ഉള്ള സ്നേഹം, വളരെ ചുരുങ്ങിയ സമയത്തേക്ക് വേണ്ടി ആണെങ്കിലും, നമ്മുക്ക് വച്ച് നീട്ടും.

പറയാൻ ഉണ്ടോ, കൊതിച്ചത് കൈവെള്ളയിൽ കിട്ടിയ സന്തോഷം, ആഹ്ലാദം, പ്രണയം... അയാളെ പോലെ ഗാഡമായി സ്നേഹിക്കാൻ കഴിയുന്ന ഒരാളെ, എങ്ങനെയാ പ്രണയിക്കാതെ ഇരിക്കാൻ പറ്റണേ...

ഒരു മായാജാലം പോലെ എന്നിൽ അലിഞ്ഞു ചേർന്ന ആ പ്രണയം, ഇനി ഒരിക്കലും സ്വന്തം ആകില്ല എന്ന് ഉറപ്പുള്ള ആ പ്രണയം, എനിക്ക് കാട്ടി തന്ന മനുഷ്യനെ ഒരു
മായാജാലക്കാരൻ എന്ന് മാത്രമേ എനിക്ക് വിശേഷിപ്പിക്കാൻ കഴിയു...

അയാൾ നിറച്ച പ്രണയത്തെ എന്നും നെഞ്ചോടു ചേർത്ത് ഞാൻ പിടിക്കുന്നു... ഓർക്കുമ്പോൾ ഒരു പുഞ്ചിരി ചുണ്ടിൽ വിടർത്തുന്ന ഒന്ന്... സന്തോഷം മാത്രം തരാൻ എന്നും കഴിവുള്ള എൻ്റെ പ്രണയം...

View attachment 345407

മഴ പോലെ ആണ് നീ എനിക്ക്...
നിൻ്റെ തുള്ളികൾ പതിക്കുമ്പോൾ,
പൂത്തുലയുന്ന ഒരു വസന്തകാലം

ഞാനും...

Punchiri unarthunna veedana. . Nallathu varatte....
 
ഞാനീ മായാജാലക്കാരനെ മുൻപ് കണ്ടിട്ടില്ല...എങ്ങനെ ഇരിക്കാണെന്നു അറിയാൻ
കണ്ടിട്ടിലെങ്കിൽ കാണണ്ട...
 
എൻ്റെ മായാജാലക്കാരൻ

ചിലരെ നമ്മൾ കണ്ടുമുട്ടുന്നത് വളരെ അപ്രതീക്ഷിതം ആയിട്ട് ആകും. അവർ നമ്മുടെ ജീവിതത്തിൽ വരാൻ ഒരു സാദ്ധ്യതയും ഉണ്ടാവില്ല. എന്നാലും പരസ്പരം വഴി തെറ്റി എവിടെ എങ്കിലും വച്ച് കണ്ട് മുട്ടും.

നമ്മൾ എന്താണോ അത് അയാളിൽ നമ്മൾ കാണും. ഇഷ്ട്ടങ്ങൾ, കൗതുകങ്ങൾ, എല്ലാം പറഞ്ഞു വരുമ്പോൾ ഒന്നായി തോന്നി പോകും.

അതിലൊക്കെ ഉപരി നമ്മൾ ഒരാളിൽ നിന്ന് സ്നേഹം എങ്ങനെ കിട്ടണം എന്ന് അഗ്രഹിച്ചോ... അത് പോലെ ഉള്ള സ്നേഹം, വളരെ ചുരുങ്ങിയ സമയത്തേക്ക് വേണ്ടി ആണെങ്കിലും, നമ്മുക്ക് വച്ച് നീട്ടും.

പറയാൻ ഉണ്ടോ, കൊതിച്ചത് കൈവെള്ളയിൽ കിട്ടിയ സന്തോഷം, ആഹ്ലാദം, പ്രണയം... അയാളെ പോലെ ഗാഡമായി സ്നേഹിക്കാൻ കഴിയുന്ന ഒരാളെ, എങ്ങനെയാ പ്രണയിക്കാതെ ഇരിക്കാൻ പറ്റണേ...

ഒരു മായാജാലം പോലെ എന്നിൽ അലിഞ്ഞു ചേർന്ന ആ പ്രണയം, ഇനി ഒരിക്കലും സ്വന്തം ആകില്ല എന്ന് ഉറപ്പുള്ള ആ പ്രണയം, എനിക്ക് കാട്ടി തന്ന മനുഷ്യനെ ഒരു
മായാജാലക്കാരൻ എന്ന് മാത്രമേ എനിക്ക് വിശേഷിപ്പിക്കാൻ കഴിയു...

അയാൾ നിറച്ച പ്രണയത്തെ എന്നും നെഞ്ചോടു ചേർത്ത് ഞാൻ പിടിക്കുന്നു... ഓർക്കുമ്പോൾ ഒരു പുഞ്ചിരി ചുണ്ടിൽ വിടർത്തുന്ന ഒന്ന്... സന്തോഷം മാത്രം തരാൻ എന്നും കഴിവുള്ള എൻ്റെ പ്രണയം...

View attachment 345407

മഴ പോലെ ആണ് നീ എനിക്ക്...
നിൻ്റെ തുള്ളികൾ പതിക്കുമ്പോൾ,
പൂത്തുലയുന്ന ഒരു വസന്തകാലം

ഞാനും...

നേരത്തെ കുറച്ചു magic പഠിക്കേണ്ടതാരുന്നു..... :hitthewall:
 
Top