• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️

epicgirl

Wellknown Ace
വരൂ...
ഇരുളിൻ്റെ അവസാന നിഴൽ നമ്മളെ ചേർത്തുപിടിച്ചിരിക്കുമ്പോൾ
നിശ്ശബ്ദമായ വഴികളിലൂടെ
മലമുകളിലേക്ക് കൈകോർത്തു നടന്നു പോകാം...

മേഘങ്ങൾ
നമ്മളുടെ ശ്വാസത്തിൻ്റെ ചൂട് അറിഞ്ഞ്
ചുറ്റും വന്നു നിൽക്കുന്ന സാക്ഷികളാകട്ടെ... അവ നിശബ്ദവും സ്നിഗ്ദ്ധവുമായി ഒഴുകുന്ന സ്വപ്‌നങ്ങൾ ആയി മാറട്ടെ...
കോടമഞ്ഞ് നമ്മുടെ കവിളുകൾ തൊട്ടുണർത്തുമ്പോൾ
നിൻ്റെ കൈയിലെ ചെറു വിരയൽ പോലും
എൻ്റെ ഹൃദയമിടിപ്പായി മാറട്ടെ...
ആദ്യസൂര്യകിരണം
നിൻ്റെ നെറ്റിയിൽ പതിയുന്ന നിമിഷം,
എൻ്റെ ഉള്ളിലെ എല്ലാം നിനക്കായി തുറന്നുപോകട്ടെ...

“ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നൊരു വാക്ക് പോലും പറയാതെ,
എൻ്റെ കണ്ണുകളിൽ,
എൻ്റെ വിരലുകളുടെ മൃദുത്വത്തിൽ,
എൻ്റെ നിശ്വാസത്തിൻ്റെ ചൂടിൽ
ആ പ്രണയം മുഴുവനായി നിനക്കു കൈമാറാം... ❤️
പുലരി ഉയർന്നാലും
സൂര്യൻ കനത്താലും
ആ മലമുകളിൽ നിൽക്കുന്ന രണ്ടു നിഴലുകൾ
ഒരിക്കലും വേർപെടാത്ത ഒരു ആത്മാവായി

ആകാശത്തിൽ പതിഞ്ഞിരിക്കട്ടെ❤️e2a3b3cf5fec0f764a48a39a07551f5e.jpg
 
ആകാശത്തിൽ പതിഞ്ഞിരിക്കട്ടെ❤️View attachment 404256
ആരാണാ രണ്ടാമാജൽ... ചേ ആത്മ മാ ക്ക ൾ
 
Top