• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഹോളില്ലാത്ത ഉഴുന്നുവട

Bluberri

Favoured Frenzy
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞാൽ രാവിലെ ഞങ്ങള്‍ക്ക് ഒരു ഉഴുന്നുവട പതിവാണ്. പുലർച്ചെ 2 മണിക്ക് ആനി ചേച്ചിയുടെ ഉഴുന്നുവട കഴിക്കാൻ കാന്റീനിൽ പോകും. പക്ഷെ ഇന്ന് കുറച്ച് വൈകി, അതുകൊണ്ട് ചേച്ചിയെ ഞങ്ങൾ ആരും അവിടെ കണ്ടില്ല. പതിവുപോലെ ഉഴുന്നുവട ഓർഡർ ആക്കി, പക്ഷേ വന്നത് ബോണ്ടയാണെന്ന് കരുതി!

"അതെന്താ?"
ഹോളില്ലെന്ന്!

ഹോളില്ലാത്ത ഉഴുന്നുവടയോ? കാര്യം ടേസ്റ്റ് ഒക്കെ ഉണ്ടെങ്കിലും ഹോളില്ല.

"എന്തിനാ ഇപ്പോ ഉഴുന്നുവടയിൽ ഹോൾ?"

ഈ ചോദ്യം ചോദിച്ചതോടെ എല്ലാവരും ചിരിച്ചു. പറഞ്ഞതുപോലെ, എന്തിനാ ഉഴുന്നുവടയിൽ ഹോൾ? അപ്പോഴതാ ആനി ചേച്ചി വന്നു. ഞങ്ങൾ ചേച്ചിയോട് ചോദിച്ചു.

"മോളേ, ആ ദ്വാരമില്ലെങ്കിൽ ഉഴുന്നുവടയുടെ ഉള്ളിലേക്ക് ചൂട് എത്താതെ അത് ശരിക്ക് വേവില്ല. എം.ബി.ബി.എസ് മാത്രം പഠിച്ചാൽ പോരാ... ലോകവിവരം കൂടെ വേണം!"

ഇതും പറഞ്ഞു ചേച്ചി പോയി. നാളെ "ബോണ്ട ഓർഡർ ചെയ്യണം..." കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു
ശരിയാണല്ലോ! ഹോളില്ലാത്തതിനും ഒരു ലോകവിവരം ഉണ്ടാവുമല്ലോ!

mysore-bonda-1.jpg
 
View attachment 405200

അപ്പോൾ ബോണ്ടയുടെ ഉള്ള് വേവണമെങ്കിൽ ബോണ്ടക്കും ഹോൾ ഇടണ്ടേ...
:think1:
 
Haha Athum sheiya hol illathe bonda vevunnundallo …..
 
എന്നാൽ നാളെ തന്നെ ചേച്ചിയോട് ചോദിച്ചിട്ട് പറയണേ... മനസ്സിൽ ഒരു സംശയം കയറിക്കൂടിയാൽ പിന്നെ അത് തീർത്തില്ലേൽ എനിക്ക് ഉറക്കം വരില്ല.
Hole nne patti ndhaa vevalathi :giggle:
 
Namuk varutham
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞാൽ രാവിലെ ഞങ്ങള്‍ക്ക് ഒരു ഉഴുന്നുവട പതിവാണ്. പുലർച്ചെ 2 മണിക്ക് ആനി ചേച്ചിയുടെ ഉഴുന്നുവട കഴിക്കാൻ കാന്റീനിൽ പോകും. പക്ഷെ ഇന്ന് കുറച്ച് വൈകി, അതുകൊണ്ട് ചേച്ചിയെ ഞങ്ങൾ ആരും അവിടെ കണ്ടില്ല. പതിവുപോലെ ഉഴുന്നുവട ഓർഡർ ആക്കി, പക്ഷേ വന്നത് ബോണ്ടയാണെന്ന് കരുതി!

"അതെന്താ?"
ഹോളില്ലെന്ന്!

ഹോളില്ലാത്ത ഉഴുന്നുവടയോ? കാര്യം ടേസ്റ്റ് ഒക്കെ ഉണ്ടെങ്കിലും ഹോളില്ല.

"എന്തിനാ ഇപ്പോ ഉഴുന്നുവടയിൽ ഹോൾ?"

ഈ ചോദ്യം ചോദിച്ചതോടെ എല്ലാവരും ചിരിച്ചു. പറഞ്ഞതുപോലെ, എന്തിനാ ഉഴുന്നുവടയിൽ ഹോൾ? അപ്പോഴതാ ആനി ചേച്ചി വന്നു. ഞങ്ങൾ ചേച്ചിയോട് ചോദിച്ചു.

"മോളേ, ആ ദ്വാരമില്ലെങ്കിൽ ഉഴുന്നുവടയുടെ ഉള്ളിലേക്ക് ചൂട് എത്താതെ അത് ശരിക്ക് വേവില്ല. എം.ബി.ബി.എസ് മാത്രം പഠിച്ചാൽ പോരാ... ലോകവിവരം കൂടെ വേണം!"

ഇതും പറഞ്ഞു ചേച്ചി പോയി. നാളെ "ബോണ്ട ഓർഡർ ചെയ്യണം..." കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു
ശരിയാണല്ലോ! ഹോളില്ലാത്തതിനും ഒരു ലോകവിവരം ഉണ്ടാവുമല്ലോ!

View attachment 405200
Kunjee ... Bulubulu... Hole illathe onnum nadakoola :Cwl:
 
Angnaanel pazhamporikum parippu vadakum bondakkum oke hole idanolo..Hole ittaa hole nte ullee koode porathek aale avi pone.. Pinne evdam kondaa ith vevunne..aanichechide oro thamashaa :bandid:
 
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞാൽ രാവിലെ ഞങ്ങൾക്ക് ഒരു ഉഴുന്നുവട പതിവാണ്. പുലർച്ചെ 2 മണിക്ക് ആനി ചേച്ചിയുടെ ഉഴുന്നുവട കഴിക്കാൻ കാൻ്റീനിൽ പോകും. പക്ഷെ ഇന്ന് കുറച്ച് വൈകി, അതുകൊണ്ട് ചേച്ചിയെ ഞങ്ങൾ ആരും അവിടെ കണ്ടില്ല. പതിവുപോലെ ഉഴുന്നുവട ഓർഡർ ആക്കി, പക്ഷേ വന്നത് ബോണ്ടാണെന്ന് കരുതി!

"അതേന്താ?"
ഹോളില്ലെന്ന്!

ഹോളില്ലാത്ത ഉഴുന്നുവടയോ? കാര്യം ടേസ്റ്റ് ഒക്കെ ഉണ്ടെങ്കിലും ഹോളില്ല.

"എന്തിനാ ഇപ്പോ ഉഴുന്നുവടയിൽ ഹോൾ?"

ഈ ചോദ്യം ചോദിച്ചതോടെ എല്ലാവരും ചിരിച്ചു. പറഞ്ഞതുപോലെ, എന്തിനാ ഉഴുന്നുവടയിൽ ഹോൾ? അപ്പോഴതാ ആനി ചേച്ചി വന്നു. ഞങ്ങൾ ചേച്ചിയോട് ചോദിച്ചു.

"മോളേ, ആ ദ്വാരമില്ലെങ്കിൽ ഉഴുന്നുവടയുടെ ഉള്ളിലേക്ക് ചൂട് എത്താതെ അത് ശരിക്ക് വേവില്ല. എം.ബി.ബി.എസ് മാത്രം പഠിച്ചാൽ പോരാ... ലോകവിവരം കൂടെ വേണം!"

ഇതും പറഞ്ഞു ചേച്ചി പോയി. നാളെ "ബോണ്ട ഓർഡർ ചെയ്യണം..." കൂട്ടത്തിൽ ഒരാൾ പറഞ്ഞു
ശരിയാണല്ലോ! ഹോളില്ലാത്തതിനും ഒരു ലോകവിവരം ഉണ്ടാവുമല്ലോ!

View attachment 405200
bondayk otta itta bondayude ullile ellam purathek chaduleee :Cwl:
 
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞാൽ രാവിലെ ഞങ്ങള്‍ക്ക് ഒരു ഉഴുന്നുവട പതിവാണ്. പുലർച്ചെ 2 മണിക്ക് ആനി ചേച്ചിയുടെ ഉഴുന്നുവട കഴിക്കാൻ കാന്റീനിൽ പോകും. പക്ഷെ ഇന്ന് കുറച്ച് വൈകി, അതുകൊണ്ട് ചേച്ചിയെ ഞങ്ങൾ ആരും അവിടെ കണ്ടില്ല. പതിവുപോലെ ഉഴുന്നുവട ഓർഡർ ആക്കി, പക്ഷേ വന്നത് ബോണ്ടയാണെന്ന് കരുതി!

"അതെന്താ?"
ഹോളില്ലെന്ന്!

ഹോളില്ലാത്ത ഉഴുന്നുവടയോ? കാര്യം ടേസ്റ്റ് ഒക്കെ ഉണ്ടെങ്കിലും ഹോളില്ല.

"എന്തിനാ ഇപ്പോ ഉഴുന്നുവടയിൽ ഹോൾ?"

ഈ ചോദ്യം ചോദിച്ചതോടെ എല്ലാവരും ചിരിച്ചു. പറഞ്ഞതുപോലെ, എന്തിനാ ഉഴുന്നുവടയിൽ ഹോൾ? അപ്പോഴതാ ആനി ചേച്ചി വന്നു. ഞങ്ങൾ ചേച്ചിയോട് ചോദിച്ചു.

"മോളേ, ആ ദ്വാരമില്ലെങ്കിൽ ഉഴുന്നുവടയുടെ ഉള്ളിലേക്ക് ചൂട് എത്താതെ അത് ശരിക്ക് വേവില്ല. എം.ബി.ബി.എസ് മാത്രം പഠിച്ചാൽ പോരാ... ലോകവിവരം കൂടെ വേണം!"

ഇതും പറഞ്ഞു ചേച്ചി പോയി. നാളെ "ബോണ്ട ഓർഡർ ചെയ്യണം..." കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു
ശരിയാണല്ലോ! ഹോളില്ലാത്തതിനും ഒരു ലോകവിവരം ഉണ്ടാവുമല്ലോ!

View attachment 405200
അങ്ങനെ ആണെങ്കിൽ പഴം പുഴുങ്ങുമ്പോൾ പഴത്തിൻ്റെ ഉള്ളിലേക്ക് ചൂട് എത്താൻ ഹോൾ ഇടാറില്ലല്ലോ. പഴം പൊരിക്കും ഹോൾ ഇല്ലല്ലോ :Drunk:
 
Pinne ndhinaa hole iyy parayyy :giggle:
 
Pinne ndhinaa hole iyy parayyy :giggle:
ഹോൾ ഇട്ടാൽ വടയിൽ മാവ് അത്രയും കൂടെ കുറച്ച് പോരെ. വടക്ക് പൈസ വാങ്ങുമ്പോൾ ഹോളിന് ഡിസ്കൗണ്ട് തരാറില്ലല്ലോ.
 
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞാൽ രാവിലെ ഞങ്ങള്‍ക്ക് ഒരു ഉഴുന്നുവട പതിവാണ്. പുലർച്ചെ 2 മണിക്ക് ആനി ചേച്ചിയുടെ ഉഴുന്നുവട കഴിക്കാൻ കാന്റീനിൽ പോകും. പക്ഷെ ഇന്ന് കുറച്ച് വൈകി, അതുകൊണ്ട് ചേച്ചിയെ ഞങ്ങൾ ആരും അവിടെ കണ്ടില്ല. പതിവുപോലെ ഉഴുന്നുവട ഓർഡർ ആക്കി, പക്ഷേ വന്നത് ബോണ്ടയാണെന്ന് കരുതി!

"അതെന്താ?"
ഹോളില്ലെന്ന്!

ഹോളില്ലാത്ത ഉഴുന്നുവടയോ? കാര്യം ടേസ്റ്റ് ഒക്കെ ഉണ്ടെങ്കിലും ഹോളില്ല.

"എന്തിനാ ഇപ്പോ ഉഴുന്നുവടയിൽ ഹോൾ?"

ഈ ചോദ്യം ചോദിച്ചതോടെ എല്ലാവരും ചിരിച്ചു. പറഞ്ഞതുപോലെ, എന്തിനാ ഉഴുന്നുവടയിൽ ഹോൾ? അപ്പോഴതാ ആനി ചേച്ചി വന്നു. ഞങ്ങൾ ചേച്ചിയോട് ചോദിച്ചു.

"മോളേ, ആ ദ്വാരമില്ലെങ്കിൽ ഉഴുന്നുവടയുടെ ഉള്ളിലേക്ക് ചൂട് എത്താതെ അത് ശരിക്ക് വേവില്ല. എം.ബി.ബി.എസ് മാത്രം പഠിച്ചാൽ പോരാ... ലോകവിവരം കൂടെ വേണം!"

ഇതും പറഞ്ഞു ചേച്ചി പോയി. നാളെ "ബോണ്ട ഓർഡർ ചെയ്യണം..." കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു
ശരിയാണല്ലോ! ഹോളില്ലാത്തതിനും ഒരു ലോകവിവരം ഉണ്ടാവുമല്ലോ!
Ithine patty vishadam aye oru post idam

" തുളയയുടെ പ്രാധാന്യം" എന്ന്
 
Top