akshay
Active Ranker
എല്ലാ തോന്നിവാസങ്ങളും ഒപ്പിച്ചു വെച്ചിട്ട് ഞാൻ പറയാറുള്ള ഒരു ഡയലോഗ് ഉണ്ട്...
heart knows it...
ഹൃദയത്തിന് അറിയാം....
കണ്ണുകൾ കളവു പറഞ്ഞാലും... ഹൃദയത്തിനു അറിയാം....ആരെ കാണാൻ ആണ് കണ്ണുകൾ തിരയുന്നത് എന്ന്...
കാതുകൾ പൊത്തി മാറി നിന്നാലും... അതിന് അറിയാം... ആരെ.. കേൾക്കാൻ ആണ് കാതുകൾ കാത്തിരിക്കുന്നത് എന്ന്..
അധരങ്ങൾ മൗനം പാലിച്ചു ഇരുന്നാലും അതിന് അറിയാം.... ആരോട് മിണ്ടാൻ ആണ്... അതിനിഷ്ടം എന്ന്....
ആരെ ഓർത്തിട്ടാണ് പാട്ടുകൾ മുഴുവൻ കേട്ട് തള്ളുന്നത് എന്ന്, റീലുകൾ കണ്ടു കാത്തിരിക്കുന്നത് എന്ന്...
എത്രയൊക്കെ കളവു പറഞ്ഞാലും കള്ളത്തരം കാട്ടിയാലും... അതിന് അറിയാം... എന്താണ് നടക്കുന്നത് എന്ന്...
നിലയ്ക്കുവോളം അത് കാത്തിരിക്കുന്നത് നിന്നെ ആവും....