മത്സരങ്ങൾ മനസിലെ സമ്മർദ്ദം വർധിപ്പിക്കും.. സമ്മർദ്ദം സമാധാനത്തെ നീക്കം ചെയ്യുന്നു.. സമാധാനം അല്ലെ പ്രധാനം...!!
സമാധാനം നിറഞ്ഞ മനസ്സ് തെളിഞ്ഞ ജലാശയം പോലെ ശുദ്ധമാണ്.. അവിടെ ആനന്ദവും സംഗീതവും നിറഞ്ഞു കവിയും...
Ingal daivam thanne ingne full party vibe .. Pinne njangade karyam vallom paranjaa nthelum seriousness ndavuoo... Verthe alla onnum nadakkaath..സമ്മർദ്ദങ്ങൾ വരുമ്പോൾ ഞാൻ ഈ പാട്ട് ആ ണ് കേൾക്കാറ്... എന്ത് മനോഹരമായ വരികളാല്ലേ...
കുമിള പോലുള്ള ജിവിതത്തില് ഇന്ന് സങ്കടപെടുവാന് നേരമില്ല
ആടിയും പാടിയും… ഹേയ് ഹേയ്…
ആടിയും പാടിയും... ഹേയ് ഹേയ്…
അങ്ങേരു വേറെ സെക്ഷൻ ആണ്.... അതെ ആവശ്യം ഉള്ളിടത്ത് ഒന്നും വരൂല...Ingal daivam thanne ingne full party vibe .. Pinne njangade karyam vallom paranjaa nthelum seriousness ndavuoo... Verthe alla onnum nadakkaath..![]()
![]()
Ingal daivam thanne ingne full party vibe .. Pinne njangade karyam vallom paranjaa nthelum seriousness ndavuoo... Verthe alla onnum nadakkaath..![]()
![]()
Nte postine kuttam paranjaa ndalloooഇജ്ജല്ലേ സർവ്വം ആനന്ദമേ എന്നൊക്കെ പറഞ്ഞു പോസ്റ്റ് ഇട്ടത്. അപ്പോൾ ആ വൈബ് ഞാൻ ആയിട്ട് കളഞ്ഞു കുളിക്കരുതല്ലോ.
![]()
![]()
Nte postine kuttam paranjaa ndallooo![]()
Ennaaleyy najn nere thirichaa.. Enik ningal comfortable ayondaaa daivamee ningalod tharkutharam parayane... Athum ntee ullilum onnulland parayanatha..ഏഹ്... ഞാൻ അതിനു കുറ്റം പറഞ്ഞില്ലല്ലോ... നല്ലതല്ലേ പറഞ്ഞത്. ഇന്നാള് ഇജ്ജ് പറഞ്ഞു ഞാൻ താങ്ങാണോ എന്ന്... ഇപ്പോൾ പറയുന്നു കുറ്റം പറയാണെന്ന്. ഞാൻ ഒന്നും ആലോചിക്കാതെ അപ്പോൾ തോന്നുന്നത് എന്തോ അത് കമന്റ് ഇടുന്നു. പക്ഷെ അതൊക്കെ വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നതിൽ വിഷമം ഉണ്ട്ട്ടാ... അല്ലേലും എനിക്കറിയാം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വ്യക്തിത്വം ആണ് എന്റേതെന്ന്. പാവം ഞാൻ.![]()
Ennaaleyy najn nere thirichaa.. Enik ningal comfortable ayondaaa daivamee ningalod tharkutharam parayane... Athum ntee ullilum onnulland parayanatha..![]()
Sarva ananthamey… ooi mammotty be my anandham heheheമത്സരങ്ങൾ മനസിലെ സമ്മർദ്ദം വർധിപ്പിക്കും.. സമ്മർദ്ദം സമാധാനത്തെ നീക്കം ചെയ്യുന്നു.. സമാധാനം അല്ലെ പ്രധാനം...!!
സമാധാനം നിറഞ്ഞ മനസ്സ് തെളിഞ്ഞ ജലാശയം പോലെ ശുദ്ധമാണ്.. അവിടെ ആനന്ദവും സംഗീതവും നിറഞ്ഞു കവിയും...
Zozole daivathod parayamദൈവങ്ങളോട് തർക്കുത്തരം പറയണത് അത്ര നല്ലതല്ലാട്ടാ. ദൈവകോപം കിട്ടും. ഞാൻ പിന്നെ പാവം ആയോണ്ട് കുഴപ്പില്ലെന്ന് വെക്കാം.![]()
AhaaaSarva ananthamey… ooi mammotty be my anandham hehehe
Zozole daivathod parayam![]()
നിങ്ങളൊരു പാവാന്ന് മനസിലാക്കിയതോണ്ടാ ഞാനിത്രേം പറഞ്ഞെപാവം ZoZo ദൈവം. ദൈവത്തെ ആരും മനസ്സിലാക്കുന്നില്ലല്ലോ...![]()