• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സർവ്വം ആനന്ദമേ ❤️

zanaa

Epic Legend
Posting Freak
മത്സരങ്ങൾ മനസിലെ സമ്മർദ്ദം വർധിപ്പിക്കും.. സമ്മർദ്ദം സമാധാനത്തെ നീക്കം ചെയ്യുന്നു.. സമാധാനം അല്ലെ പ്രധാനം...!!
സമാധാനം നിറഞ്ഞ മനസ്സ് തെളിഞ്ഞ ജലാശയം പോലെ ശുദ്ധമാണ്.. അവിടെ ആനന്ദവും സംഗീതവും നിറഞ്ഞു കവിയും... ❤️

സമ്മർദ്ദങ്ങൾ വരുമ്പോൾ ഞാൻ ഈ പാട്ട് ആണ് കേൾക്കാറ്... എന്ത് മനോഹരമായ വരികളാല്ലേ... :)

കുമിള പോലുള്ള ജിവിതത്തില്‍ ഇന്ന് സങ്കടപെടുവാന്‍ നേരമില്ല
ആടിയും പാടിയും… ഹേയ്‌ ഹേയ്‌…
ആടിയും പാടിയും... ഹേയ്‌ ഹേയ്‌…

സമ്മർദ്ദങ്ങൾ വരുമ്പോൾ ഞാൻ ഈ പാട്ട് ആ ണ് കേൾക്കാറ്... എന്ത് മനോഹരമായ വരികളാല്ലേ... :)

കുമിള പോലുള്ള ജിവിതത്തില്‍ ഇന്ന് സങ്കടപെടുവാന്‍ നേരമില്ല
ആടിയും പാടിയും… ഹേയ്‌ ഹേയ്‌…
ആടിയും പാടിയും... ഹേയ്‌ ഹേയ്‌…

Ingal daivam thanne ingne full party vibe .. Pinne njangade karyam vallom paranjaa nthelum seriousness ndavuoo... Verthe alla onnum nadakkaath.. :bandid: :Cwl:
 
അങ്ങേരു വേറെ സെക്ഷൻ ആണ്.... അതെ ആവശ്യം ഉള്ളിടത്ത് ഒന്നും വരൂല...

വെറുതെ oru God Of Love...
:Cwl::facepalm:
 
Ingal daivam thanne ingne full party vibe .. Pinne njangade karyam vallom paranjaa nthelum seriousness ndavuoo... Verthe alla onnum nadakkaath.. :bandid: :Cwl:

ഇജ്ജല്ലേ സർവ്വം ആനന്ദമേ എന്നൊക്കെ പറഞ്ഞു പോസ്റ്റ് ഇട്ടത്. അപ്പോൾ ആ വൈബ് ഞാൻ ആയിട്ട് കളഞ്ഞു കുളിക്കരുതല്ലോ.
:holiday: :cool1:
 
Nte postine kuttam paranjaa ndallooo:wait::Cwl:
 
ഏഹ്... ഞാൻ അതിനു കുറ്റം പറഞ്ഞില്ലല്ലോ... നല്ലതല്ലേ പറഞ്ഞത്. ഇന്നാള് ഇജ്ജ് പറഞ്ഞു ഞാൻ താങ്ങാണോ എന്ന്... ഇപ്പോൾ പറയുന്നു കുറ്റം പറയാണെന്ന്. ഞാൻ ഒന്നും ആലോചിക്കാതെ അപ്പോൾ തോന്നുന്നത് എന്തോ അത് കമന്റ് ഇടുന്നു. പക്ഷെ അതൊക്കെ വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നതിൽ വിഷമം ഉണ്ട്ട്ടാ... അല്ലേലും എനിക്കറിയാം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വ്യക്തിത്വം ആണ് എന്റേതെന്ന്. പാവം ഞാൻ. :(
 
Ennaaleyy najn nere thirichaa.. Enik ningal comfortable ayondaaa daivamee ningalod tharkutharam parayane... Athum ntee ullilum onnulland parayanatha..:inlove:
 
ദൈവങ്ങളോട് തർക്കുത്തരം പറയണത് അത്ര നല്ലതല്ലാട്ടാ. ദൈവകോപം കിട്ടും. ഞാൻ പിന്നെ പാവം ആയോണ്ട് കുഴപ്പില്ലെന്ന് വെക്കാം. :)
 
മത്സരങ്ങൾ മനസിലെ സമ്മർദ്ദം വർധിപ്പിക്കും.. സമ്മർദ്ദം സമാധാനത്തെ നീക്കം ചെയ്യുന്നു.. സമാധാനം അല്ലെ പ്രധാനം...!!
സമാധാനം നിറഞ്ഞ മനസ്സ് തെളിഞ്ഞ ജലാശയം പോലെ ശുദ്ധമാണ്.. അവിടെ ആനന്ദവും സംഗീതവും നിറഞ്ഞു കവിയും... ❤️

Sarva ananthamey… ooi mammotty be my anandham hehehe
 
ദൈവങ്ങളോട് തർക്കുത്തരം പറയണത് അത്ര നല്ലതല്ലാട്ടാ. ദൈവകോപം കിട്ടും. ഞാൻ പിന്നെ പാവം ആയോണ്ട് കുഴപ്പില്ലെന്ന് വെക്കാം. :)
Zozole daivathod parayam :Cwl:
 
പാവം ZoZo ദൈവം. ദൈവത്തെ ആരും മനസ്സിലാക്കുന്നില്ലല്ലോ... :(
നിങ്ങളൊരു പാവാന്ന് മനസിലാക്കിയതോണ്ടാ ഞാനിത്രേം പറഞ്ഞെ :blessing:
 
ഇജ്ജ് എങ്കിലും എന്നെ മനസ്സിലാക്കി കളഞ്ഞല്ലോ... അത് മതി. നമ്മളെ മനസ്സിലാക്കാൻ ഒരാളെങ്കിലും ഉണ്ടായാൽ മതി. പിന്നെ ജീവിക്കാൻ നമുക്ക് ഒരു കൊതിയൊക്കെ തോന്നി തുടങ്ങും. :)

e9572713523d45e0beb13e00455ec473.gif
 
Top