• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സ്വാർത്ഥ....

Aarzooo

Newbie
അതെ ഞാൻ സ്വാർത്ഥയാണ്...
എനിക്ക് എന്നോട് മാത്രമേ സ്നേഹമുള്ളൂ...
ഞാൻ എന്നെ പറ്റി മാത്രമേ ചിന്തിക്കാറുള്ളൂ...

എന്ത് കൊണ്ട് ആയിക്കൂടാ?

ജനിച്ചപ്പോൾ തൊട്ട് നാളിതുവരെ എന്റെ കൂടെ ഞാൻ മാത്രം അല്ലെ ഉണ്ടായിട്ടുള്ളൂ..

സ്നേഹിക്കാനും ലാളിക്കാനും ശാസിക്കാനും ശിക്ഷിക്കാനും തലോടാനും തല്ലാനും പ്രണയിക്കാനും കാമിക്കാനും എല്ലാം പലരും വന്നുകാണും...

വരുന്നതിൽ അല്ലല്ലോ പോകാതിരിക്കുന്നതിൽ അല്ലെ കാര്യം...

അങ്ങനെ നോക്കിയാ അത് ഞാൻ മാത്രേ ഉള്ളൂ...

അപ്പൊ പിന്നെ ഞാൻ എന്നെയല്ലേ സ്നേഹിക്കണ്ടേ... അതെ!!!
 

Attachments

  • fb277d1506620bea7e68f4039ca95995.jpg
    fb277d1506620bea7e68f4039ca95995.jpg
    28.7 KB · Views: 1
Top