മുറുകെ ചേർത്തുപിടിച്ചു ഗാഢമായി ചുംബിച്ചാൽ തീരുന്ന പരിഭവങ്ങൾ ........ നീ എൻ്റേതാണെന്നും, നിനക്ക് ഞാനുണെന്നും പതിഞ്ഞ ശബ്ദത്തിൽ കാതിൽ മന്ത്രിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം........ അടർന്നു വീഴാൻ തുളുമ്പി നില്ക്കുന്ന മിഴികളിൽ ചുണ്ടുകൾ ചേർത്ത് നനുന്നനുത്ത ഒരു ചുംബനത്തിൽ ചോർന്നൊലിച്ചു പോകുന്ന നെംമ്പരം ........ വിറകൊള്ളുന്ന ചുണ്ടുകളിൽ ആഴത്തിൽ പതിഞ്ഞ പ്രണയത്തിൻ്റെ ഗാഢ ചുംബത്തിൽ അലിഞ്ഞു പോകുന്ന പിണക്കവും, വേദനകളും സ്നേഹമെന്നത് ഒരു ധൈര്യമാണ്, എനിക്കായി ഒരാൾ കൂടെ ഉണ്ടെന്ന സമാധാനവും ആശ്വാസവുമാണത്..... ആതി..