ചാകും വരെ കാത്തിരിക്കണം.... ചത്തിട്ടു പിന്നെ കാര്യം ഇല്ലല്ലോപക്ഷേ സ്നേഹം ആരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ലല്ലോ. അതാണല്ലോ ഇവിടെ പ്രശ്നം. എത്ര കാലം എന്ന് വെച്ചാ ഈ കാത്തിരിപ്പ്...
അതെ നമ്മൾ അങ്ങ് പ്രാന്ധം ആയി സ്നേഹിച്ചാലും അത് അവർ കണ്ടില്ല എന്ന് വെച്ച നടക്കുംപക്ഷേ സ്നേഹം ആരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ലല്ലോ. അതാണല്ലോ ഇവിടെ പ്രശ്നം. എത്ര കാലം എന്ന് വെച്ചാ ഈ കാത്തിരിപ്പ്...
കോട്ട നമ്മൾ സ്നേഹിക്കുന്ന ആളെ മ്മക്ക് ചാവുന്ന വരെ അല്ലെ കാത്ത് ഇരിക്കാൻ പറ്റത്തൊള്ളൂ ഈ കാത്ത് ഇരിക്കുമ്പോ അവളെ എനിക്ക് കിട്ടുവോ ഇല്ലയോ എന്ന് ഉള്ള പീഡിയചാകും വരെ കാത്തിരിക്കണം.... ചത്തിട്ടു പിന്നെ കാര്യം ഇല്ലല്ലോ
അതൊക്കെ ആ വഴി പോയിപക്ഷെ എന്നിട്ട് നിന്റെ പ്രേമം എന്തായി
പാവം... ക്ലാസ്സ് ഓക്കേ കഴിഞ്ഞു നമുക്ക് പുതിയത് നോക്കാംഅതൊക്കെ ആ വഴി പോയി
നീ പേടിക്കണ്ട.. ആരെങ്കിലും ഒക്കെ സെറ്റ് ആകുംകോട്ട നമ്മൾ സ്നേഹിക്കുന്ന ആളെ മ്മക്ക് ചാവുന്ന വരെ അല്ലെ കാത്ത് ഇരിക്കാൻ പറ്റത്തൊള്ളൂ ഈ കാത്ത് ഇരിക്കുമ്പോ അവളെ എനിക്ക് കിട്ടുവോ ഇല്ലയോ എന്ന് ഉള്ള പീഡിയ
എല്ലാം സെറ്റ് ആക്കണംപാവം... ക്ലാസ്സ് ഓക്കേ കഴിഞ്ഞു നമുക്ക് പുതിയത് നോക്കാം
ഞാൻ അങ്ങനെ സങ്കടപ്പെട്ട് ഇരിക്കുന്നില്ല അങ്ങനെ ഇരുന്നാൽ അങ്ങനെ ആയി പോകുവോള്നീ പേടിക്കണ്ട.. ആരെങ്കിലും ഒക്കെ സെറ്റ് ആകും
ചാകും വരെ കാത്തിരിക്കണം.... ചത്തിട്ടു പിന്നെ കാര്യം ഇല്ലല്ലോ
അതെ നമ്മൾ അങ്ങ് പ്രാന്ധം ആയി സ്നേഹിച്ചാലും അത് അവർ കണ്ടില്ല എന്ന് വെച്ച നടക്കും
ചേട്ടൻ അങ്ങനെ ഒന്നും പോകുല്ലടാ @kottaഈ കാണാതെ പോയവർക്കൊക്കെ കാഴ്ചയുടെ പ്രശ്നം ആവുമെന്ന് വിചാരിച്ചു ഞാൻ കണ്ണട പോലും വാങ്ങി കൊടുത്തു. കണ്ണടയുടെ കാശ് പോയെന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടായില്ല.
സാരം ഇല്ലടാ പോട്ടെ ഇനി വരുന്നത് എല്ലാം ഒകായ് ആവുംഈ കാണാതെ പോയവർക്കൊക്കെ കാഴ്ചയുടെ പ്രശ്നം ആവുമെന്ന് വിചാരിച്ചു ഞാൻ കണ്ണട പോലും വാങ്ങി കൊടുത്തു. കണ്ണടയുടെ കാശ് പോയെന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടായില്ല.
ഒന്നിച്ച് ജീവിക്കരുത് എന്നാൽ പ്രണയം തീർന്നു
Hamഒന്നിച്ച് ജീവിക്കരുത് എന്നാൽ പ്രണയം തീർന്നു