ഭ്രാന്തായാൽ എന്ത് സുഖമാ അളിയാഇവിടെയീ ദുനിയാവിൽ എനിക്കെന്തു ബന്ധം..???
ഇരുൾ മൂടിയോരീ വഴിയിൽ എന്തുണ്ട് സ്വന്തം...???
ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം..
ഈ ഇടവഴിയേ വരണം അവളുടെ നിർബന്ധം..
ഭ്രാന്തായാൽ എന്ത് സുഖം...
സകാറാത്തുൽ മൗതെന്തു രസം..
View attachment 306185
Manushyaraay janicha ellavarilum cheriya thothil braanthund aliyaa... Athine ariyanamഭ്രാന്തായാൽ എന്ത് സുഖമാ അളിയാ![]()
Allelum lailaku nalla sugandhamaa...!!ഇവിടെയീ ദുനിയാവിൽ എനിക്കെന്തു ബന്ധം..???
ഇരുൾ മൂടിയോരീ വഴിയിൽ എന്തുണ്ട് സ്വന്തം...???
ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം..
ഈ ഇടവഴിയേ വരണം അവളുടെ നിർബന്ധം..
ഭ്രാന്തായാൽ എന്ത് സുഖം...
സകാറാത്തുൽ മൗതെന്തു രസം..
View attachment 306185
Jannath-ul-firdaus..pakshe ente athar athalla...Allelum lailaku nalla sugandhamaa...!!
Ethannavo അത്തർ...!!!![]()
ഇവിടെയീ ദുനിയാവിൽ എനിക്കെന്തു ബന്ധം..???
ഇരുൾ മൂടിയോരീ വഴിയിൽ എന്തുണ്ട് സ്വന്തം...???
ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം..
ഈ ഇടവഴിയേ വരണം അവളുടെ നിർബന്ധം..
ഭ്രാന്തായാൽ എന്ത് സുഖം...
സകാറാത്തുൽ മൗതെന്തു രസം..
View attachment 306185
Kazhuthin chuttum naakkaaa..അല്ലേലും ഇരുൾ മൂടിയ വഴിയിൽ ഉള്ളത് കാണാൻ ബുദ്ധിമുട്ടാ... അതിപ്പോൾ സ്വന്തം ആയാലും മറ്റുള്ളവരുടേത് ആയാലും. പഞ്ചായത്തിൽ ഒരു പരാതി കൊടുത്ത് street lights വെക്കാൻ പറ.
ഇനി ഇപ്പോൾ നമ്മുടെ ജീവിതത്തിൽ വെളിച്ചം കൊണ്ട് വരണേൽ നമ്മൾ തന്നെ വിചാരിക്കണം. പഞ്ചായത്തിൽ പറഞ്ഞിട്ട് കാര്യമില്ല.![]()
Kazhuthin chuttum naakkaaa..![]()
Namukk..ആർക്കാ? അനക്കാണോ?
Namukk..![]()
Thonnal alla.. Athaan yaathaarthyam..ഏഹ്... എനിക്ക് നാക്ക് ഒരെണ്ണമേ ഉള്ളൂട്ടാ... പക്ഷേ ചുറ്റും കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
പിന്നിൽ നിന്നുള്ള കുത്തലുകൾ ഒഴിവാക്കാല്ലോ.
![]()
Thonnal alla.. Athaan yaathaarthyam..
Thonnal enna vaak maatiyal ellam sheriya..തോന്നൽ അല്ല യാഥാർഥ്യം ആണേൽ ഞാൻ പറഞ്ഞ വാക്യത്തിൽ തോന്നൽ എന്ന വാക്കിനു പകരം യാഥാർഥ്യം എന്ന് മാറ്റി എഴുതാൻ പറ്റോ?![]()
eni parayan onnula vatta nalla muzhutha vatteഇവിടെയീ ദുനിയാവിൽ എനിക്കെന്തു ബന്ധം..???
ഇരുൾ മൂടിയോരീ വഴിയിൽ എന്തുണ്ട് സ്വന്തം...???
ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം..
ഈ ഇടവഴിയേ വരണം അവളുടെ നിർബന്ധം..
ഭ്രാന്തായാൽ എന്ത് സുഖം...
സകാറാത്തുൽ മൗതെന്തു രസം..
View attachment 306185