yadharthyam ariyamengilum ee parayunath kelkan namuk vere aline iruthan pattilalo nammal thanne irunn nammude samayam kalanj kelkande![]()
നമുക്കങ്ങനെ പറയാനും കേൾക്കാനും ആരും ഇല്ലല്ലോ... അതുകൊണ്ടു തന്നെ നമ്മുടെ കയ്യിൽ സമയം ഇങ്ങനെ കിടക്കല്ലേ... അപ്പോൾ പിന്നെ ആണ്ടിനും സംക്രാന്തിക്കും ആരേലും വന്ന് എന്തേലും ഒക്കെ പറയുമ്പോ അവരെ കേട്ടിരിക്കാൻ കുറച്ചു സമയം ചെലവഴിച്ചൂടെ...