Mmmstill sankadathil aano
കാലം എന്നാൽ പാസ്റ്റ്... ആൻഡ് future...Marumenne, kalam maykatha sankadagal undaa
Kurachu kayimpo vere oru swapnam kanum athinte pirake nadakum apo adiyathe swapnam manju thudagum, veendum avarthikapedaam avarthika virasatha orma kurav vegam maykan sahayikumകാലം എന്നാൽ പാസ്റ്റ്... ആൻഡ് future...
ഞാൻ ഒരു സ്വപ്നം കണ്ടു.... അതിനു വേണ്ടി കുറേ നടന്നു.. കുറേ വർഷങ്ങൾ കഴിഞ്ഞാണ് മനസ്സിലാകുന്നത്... ആ സ്വപ്നം ഒരു തെറ്റായ സ്വപ്നം ആണെന്ന്...
കഴിഞ്ഞ കാലങ്ങൾ നഷ്ട്ടവും...
വരാനിരിക്കുന്ന കാലത്തു സ്വപ്നങ്ങൾ ഇല്ലാത്ത ശൂന്യതയും....
കാലം ഇതിനെ എങ്ങനെ മായിക്കും..??
കഥകൾ കുറേ പറഞ്ഞു നോക്കി..നമ്മുടെ സങ്കടങ്ങൾ നോവുകളായി മാറുന്നത് നമുക്ക് മാത്രമാണ്. മറ്റുള്ളവർക്ക് അത് കേട്ടിരിക്കാനുള്ള കഥകൾ മാത്രം.
കഥകൾ കുറേ പറഞ്ഞു നോക്കി..
മറ്റുള്ളവർക്ക് അത് മനസ്സിലാവില്ല...
വേദന നമ്മുടെ നെഞ്ചിൽ ആണല്ലോ...
പറച്ചിൽ നിർത്തി ഞാൻ ഇപ്പൊ ചിരിക്കാൻ ശ്രമിക്കുന്നുണ്ട്...
ഇപ്പൊ ഒന്നും പറയാനില്ല... ഒരു ചിരി മാത്രം
maturity doesn't come from age or surroundinngs... Its come from situations...Yeah... That's when you get matured.
maturity doesn't come from age or surroundinngs... Its come from situations...
ഈ അവസ്ഥ മാറും...
ചിരിയും കളിയും മാറും...
Maturity ഇല്ലാതാവും... വീണ്ടും ചിരിക്കും... Mature ആവും... അങ്ങനെ അങ്ങനെ