• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ശുഭരാത്രി❤️

Aathi

Epic Legend
Posting Freak
❤️ഒരേ ഒരാളുടെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു ഇഷ്ടമായി മാറുക എന്നത്
എത്ര മനോഹരമാണ്...
മറ്റൊന്നിനു വേണ്ടിയും മാറ്റി വെക്കാത്ത ഒരു ഇഷ്ടം...
മറ്റൊന്ന് കൊണ്ടും താരതമ്യം ചെയ്യാത്ത ഒരു ഇഷ്ടം...
മരണം വരെ പ്രാണനായ
ഒരു ഇഷ്ടം...❤️

ശുഭരാത്രി
 
Top