എൻ ആത്മാവിനുള്ളിലെ അന്ത്യമില്ലാപാട്ടിൽ നീയാം രാഗമുണ്ട്....
നമ്മെ മടുപ്പില്ലാതെ കേട്ടിരിക്കാനും ആശ്വസിപ്പിക്കാനും അത്രമേൽ പ്രിയപ്പെട്ടൊ രാൾ കൂടെയുള്ളത് ഒരു ഭാഗ്യമാണ്...
പ്രണയം എന്നുമൊരു പൈങ്കിളിപരിപാടി തന്നെയാണ്.
എന്നിരുന്നാലും കുറച്ചൊക്കെ പൈങ്കിളിയാവാതെ എങ്ങനെയാണ് പ്രണയം ആസ്വദിക്കാൻ കഴിയുക.
പ്രണയത്തിലേക്കു വരുമ്പോൾ എല്ലാരും പൈങ്കിളി തന്നെ ആവാറുണ്ട്.
പ്രണയത്തിന്റെ മനോഹാരിത വ്യക്തമാകുന്നത് ഓരോ വ്യക്തികളുടെയും കാഴ്ചപ്പാടിലൂടെയാണ്....