• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ശരിയും തെറ്റും

V

vichu999

Guest
നമുക്ക് ചുറ്റും നാം തെറ്റുകളായി കരുതി അംഗീകരിക്കുന്നവയുടെ ആയുസ്സ് അത് നമ്മൾ ചെയ്യും വരെ മാത്രമാണ് നമ്മൾ ചെയ്യുന്ന തോടെ അത് നമ്മൾക്ക് തെറ്റുകളല്ലാതായി മാറുന്നു എല്ലാരും തെറ്റെന്ന് വിളിക്കുന്നതിനെ പിന്നെ നമ്മൾ വിളിക്കാതാകുന്നു . അത് നമ്മുടെ ശരി ആയി മാറുന്നു. വലിയ ഒരു ശരി
 
എഴുത്തിൽ ചോദ്യങ്ങളും കാരണങ്ങളും ഇല്ല കുഞ്ഞോ ... തോന്നുന്നത് അങ്ങ് കുത്തിക്കുറിക്കുന്നു പോസ്റ്റുന്നു അത്ര തന്നെ
 
Top