Gupthan
Favoured Frenzy
കുറെ ശത്രുക്കൾ ഇവിടെ ഉണ്ടായിരുന്നു, ഉണ്ട്, ഇനി ഉണ്ടാവുകയും ചെയ്യും... രസം എന്താന്ന് വെച്ചാൽ....
വമ്പൻ അടി കൂടിട്ടുള്ളവന്മാർ പിന്നെ കമ്പനി ആവും... കമ്പനി ആയിരുന്നവന്മാർ പെട്ടെന്ന് ശത്രു ആവും... ചിലപ്പോൾ ആൾറെഡി ശത്രു ആണേൽ പോലും വേറെ പേരിൽ വേറെ ഐഡി വന്ന അറിയാതെ കമ്പനി ആവും...
വിചിത്രമായ ഒരുതരം ഇത്... എന്താല്ലേ...??