എല്ലാ ദിവസവും ജോലിക് പോകുന്നവർക് sunday വൈകുനേരം ഒരു പ്രത്യേക feel ആണ് ഒന്ന് നാളെ തൊട്ടു വീണ്ടും ജോലിക് പോകണം മറ്റൊന്നു ഒരു അലസമായ ദിവസത്തിന്റെ അവസാനം മിക്കവാറും രണ്ടു പെഗ് oke അടിച്ചു കൂട്ടുകാരോട് മിണ്ടിയും നാടൻപാട്ടൊക്കെ പാടിയും ഇരിക്കാൻ എന്താ ഒരു രസം അല്ലെ നാട്ടിൽ ഉള്ളവർക് കിട്ടുന്ന ഏറ്റവും വല്യ സുഖം ഇതാണ്.. ശ്രദിച്ചാൽ മനസിലാകും വിദേശവാസികൾ നാട്ടിൽ വരുമ്പോ എന്ത് കൊണ്ടാണ് കൂട്ടുകാരോട് കൂടാൻ ഓടുന്നതെന്നു ഈ ഒരു wibe നു വേണ്ടി ഉള്ള പരക്കം പാച്ചിൽ ആണ്. എവിടേയോ നക്ഷ്ടപ്പെട്ട ആ പഴയ സുഹൃദം തേടി
നിങ്ങൾക്കും ഇങ്ങനെ എപോയെങ്കിലും ഫീൽ ആയിട്ടുണ്ടോ എനിക്ക് ഉണ്ട്.
അപ്പൊ ഒരു സന്തോഷപൂർണമായ sunday വൈകുനേരം എവർക്കു......
നിങ്ങൾക്കും ഇങ്ങനെ എപോയെങ്കിലും ഫീൽ ആയിട്ടുണ്ടോ എനിക്ക് ഉണ്ട്.
അപ്പൊ ഒരു സന്തോഷപൂർണമായ sunday വൈകുനേരം എവർക്കു......