akshay
Wellknown Ace

കാമുകി ഇല്ലാത്തോണ്ട് മൊത്തത്തിൽ... സമാധാനം ഉണ്ടെങ്കിലും ഒരു ശൂന്യത ഉണ്ട്..
ശൂന്യത മാറ്റാൻ കൂലി കാണാൻ കേറിയപ്പോ മൂഞ്ചി, പടം അത്ര ബോർ അല്ലെങ്കിലും... എന്തെക്കെയോ എവിടെ ഒക്കെയോ...
കമലഹാസന് പഴയ വിക്രം ഫ്ലാഷ്ബാക്കിൽ പുതിയ വിക്രം കൊടുത്തു..
രജനികാന്തിനു പഴയ കൂലി ഫ്ലാഷ്ബാക്കിൽ.. പുതിയ കൂലി..
വിജയ് നെ വെച്ച് ലിയോ ചെയ്താലും ഫ്ലാഷ്ബാക്ക് മിസ്സിംഗ് ആണ്... ബിൽഡപ്പിനുള്ള ഫ്ലാഷ്ബാക്ക് കഥ ഇല്ല..
മാസ്റ്റർ ആണേൽ LCU അല്ല..
പോക്കിരി വെച്ചിട്ട്.. സത്യമൂർത്തി ips നെ കൊണ്ടുവന്നു LCU വിൽ ഇട്ടിരുന്നേൽ....
പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല..
ഏതേലും വിജയ് ആരാധിക ഇവിടെ ഉണ്ടേൽ വാ... ചർച്ച ചെയ്യാം...