• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വെൽക്കം...

kotta

Epic Legend
Chat Pro User
ഇവിടെ പുതിയ കുറെ മെമ്പർ മാരെ കണ്ട്..... പുതിയ ആളുകൾ ഒന്ന് പരിജയ പെടുത്തണം..അറിയാത്തത് കൊണ്ട് ആണ്...... എന്തായാലും വരുന്നത് ആണ് ഇവിടെ.. വരുന്ന വഴി കുറച്ചു ലൈക്‌ ഒക്കെ തരാം... അതല്ലേ നമ്മളെ കൊണ്ട് പറ്റൂ... അപ്പോൾ ഒന്ന് പരിജയ പെടുന്നത് നല്ലത് അല്ലെ..
 
ഞാൻ ഇറോസ്. വീട് അങ്ങ് യൂറോപ്പിലെ ഗ്രീസിലാണ്. അവിടത്തെ ഒരു കുഞ്ഞു ദൈവം ആണ്. The Greek God of Love, Lust, Sex, Eroticism and Sensual Desires!!!

:Cwl:
 
ദൈവത്തിനു ഇവിടെ എന്ത് കാര്യം.. പല പണിയും വേറെ ഇല്ലേ..
 
ചേട്ടന്റേം ചേച്ചീടേം പ്രണയസാക്ഷാത്കാരത്തിന് അനുഗ്രഹവും ആശംസകളും നേരാൻ വന്നതല്ലേ ഞാൻ. :)
 
നിന്റ കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്....... പല ഐഡി ഉള്ളത് കൊണ്ട്
പല ഐഡി ആണെങ്കിൽ എന്താ.... എല്ലാ ഐഡിയും പുതിയത് അല്ലെ
 
ഇവിടെ പുതിയ കുറെ മെമ്പർ മാരെ കണ്ട്..... പുതിയ ആളുകൾ ഒന്ന് പരിജയ പെടുത്തണം..അറിയാത്തത് കൊണ്ട് ആണ്...... എന്തായാലും വരുന്നത് ആണ് ഇവിടെ.. വരുന്ന വഴി കുറച്ചു ലൈക്‌ ഒക്കെ തരാം... അതല്ലേ നമ്മളെ കൊണ്ട് പറ്റൂ... അപ്പോൾ ഒന്ന് പരിജയ പെടുന്നത് നല്ലത് അല്ലെ..
Hi etta,

njan ivide new aanu.
 
ഞാനും പുതിയതായി വന്നതാ എട്ടായി.. അവിടം ബോർ അടിച്ചപ്പോ ഇങ്ങോട്ട് ചേക്കേറി. എനിക്കും like ഒക്കെ തര്യോ???:Drunk:
 
ഇവിടെ പുതിയ കുറെ മെമ്പർ മാരെ കണ്ട്..... പുതിയ ആളുകൾ ഒന്ന് പരിജയ പെടുത്തണം..അറിയാത്തത് കൊണ്ട് ആണ്...... എന്തായാലും വരുന്നത് ആണ് ഇവിടെ.. വരുന്ന വഴി കുറച്ചു ലൈക്‌ ഒക്കെ തരാം... അതല്ലേ നമ്മളെ കൊണ്ട് പറ്റൂ... അപ്പോൾ ഒന്ന് പരിജയ പെടുന്നത് നല്ലത് അല്ലെ..
ഞാൻ പുതിയ വാർഡ് മെംബർ ജാക് :cool1:
 
ഇവിടെ പുതിയ കുറെ മെമ്പർ മാരെ കണ്ട്..... പുതിയ ആളുകൾ ഒന്ന് പരിജയ പെടുത്തണം..അറിയാത്തത് കൊണ്ട് ആണ്...... എന്തായാലും വരുന്നത് ആണ് ഇവിടെ.. വരുന്ന വഴി കുറച്ചു ലൈക്‌ ഒക്കെ തരാം... അതല്ലേ നമ്മളെ കൊണ്ട് പറ്റൂ... അപ്പോൾ ഒന്ന് പരിജയ പെടുന്നത് നല്ലത് അല്ലെ..
ഞാൻ zozyude Oru പാവം മാലാഖ കുട്ടി ANGELLcute-little-angel-heart-gesture-iujf8bnc2zvpewih.gif
 
ഇവിടെ പുതിയ കുറെ മെമ്പർ മാരെ കണ്ട്..... പുതിയ ആളുകൾ ഒന്ന് പരിജയ പെടുത്തണം..അറിയാത്തത് കൊണ്ട് ആണ്...... എന്തായാലും വരുന്നത് ആണ് ഇവിടെ.. വരുന്ന വഴി കുറച്ചു ലൈക്‌ ഒക്കെ തരാം... അതല്ലേ നമ്മളെ കൊണ്ട് പറ്റൂ... അപ്പോൾ ഒന്ന് പരിജയ പെടുന്നത് നല്ലത് അല്ലെ..
Njan kumbidi homa kriyakalkkayitt vannathaIMG_7309.gif
 
അത് നന്നായി
 
Top