• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വീണ്ടും നിർത്തുന്നു.... ❤️

GANDHARVA

Wellknown Ace
Chat Zozo ജീവിതം നിർത്തുന്നു... ഇത് 3 am വട്ടം... ഒന്നിൽ പിഴച്ചാൽ 3 എന്ന് ആണല്ലോ

ഇത്തവണ എങ്കിലും മുഴുവൻ ആയി നിർത്താൻ ശക്തി തരണേ നാഥ....

അപ്പൊ ശരി.... ഇന്ന് മുതൽ പുതിയ ജീവിതം.. പേരിനോട് സാമ്യം ഉള്ള ആരേലും വന്ന് എന്ത് എങ്കിലും വൃത്തികേട് പറഞ്ഞാല് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല...

നന്ദി നമസ്കാരം
 
ഒരു തവണ പിഴച്ച കഥ പറയുവോ....?
എനിക്ക് എന്റർടൈൻമെന്റ് ഒന്നുമില്ല
 
Ni angane parayum ennu ninne ariyavunna arum viswasikoola ni dhairyam ayitt poyi vaaa varuvanel eppazhum choikana pole chayakudichoo aliyaa ennu choikan Njanum edak varam
 
Chat Zozo ജീവിതം നിർത്തുന്നു... ഇത് 3 am വട്ടം... ഒന്നിൽ പിഴച്ചാൽ 3 എന്ന് ആണല്ലോ

ഇത്തവണ എങ്കിലും മുഴുവൻ ആയി നിർത്താൻ ശക്തി തരണേ നാഥ....

അപ്പൊ ശരി.... ഇന്ന് മുതൽ പുതിയ ജീവിതം.. പേരിനോട് സാമ്യം ഉള്ള ആരേലും വന്ന് എന്ത് എങ്കിലും വൃത്തികേട് പറഞ്ഞാല് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല...

നന്ദി നമസ്കാരം
Vallom nadakkuo mashe :bandid:
 
ഹാപ്പി റിട്ടേഡ് ലൈഫ്.. Byy മോനൂസ്
 
Chat Zozo ജീവിതം നിർത്തുന്നു... ഇത് 3 am വട്ടം... ഒന്നിൽ പിഴച്ചാൽ 3 എന്ന് ആണല്ലോ

ഇത്തവണ എങ്കിലും മുഴുവൻ ആയി നിർത്താൻ ശക്തി തരണേ നാഥ....

അപ്പൊ ശരി.... ഇന്ന് മുതൽ പുതിയ ജീവിതം.. പേരിനോട് സാമ്യം ഉള്ള ആരേലും വന്ന് എന്ത് എങ്കിലും വൃത്തികേട് പറഞ്ഞാല് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല...

നന്ദി നമസ്കാരം
Povathirunnude gandhu....
 
images - 2026-01-02T092454.243.jpg
 
Chat Zozo ജീവിതം നിർത്തുന്നു... ഇത് 3 am വട്ടം... ഒന്നിൽ പിഴച്ചാൽ 3 എന്ന് ആണല്ലോ

ഇത്തവണ എങ്കിലും മുഴുവൻ ആയി നിർത്താൻ ശക്തി തരണേ നാഥ....

അപ്പൊ ശരി.... ഇന്ന് മുതൽ പുതിയ ജീവിതം.. പേരിനോട് സാമ്യം ഉള്ള ആരേലും വന്ന് എന്ത് എങ്കിലും വൃത്തികേട് പറഞ്ഞാല് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല...

നന്ദി നമസ്കാരം
See ya soon
 
povano nadha nale varane nadha
 
ഒരു തവണ പിഴച്ച കഥ പറയുവോ....?
എനിക്ക് എന്റർടൈൻമെന്റ് ഒന്നുമില്ല
ആദ്യം ഞാൻ ഒരു കുട്ടിയും ആയി അടുപ്പത്തിൽ ആയി (A)... അപ്പൊൾ വേറെ ഒരു കുട്ടി എൻ്റെ പിന്നാലെ വന്നു (B)... ഞാൻ B ye ഒഴിവാക്കിയപ്പോൾ A എന്നോട് പറഞ്ഞു B yodu സംസാരിക്കു അവൾ പാവം കുട്ടി അല്ലേ എന്നൊക്കെ. അങ്ങനെ ഞാൻ B യോട് മിണ്ടി നല്ല അടുപ്പം ആയി.. അപ്പൊൾ പറഞ്ഞ് മിണ്ടിച്ച A ക്ക് possesiveness വന്ന് ഞങ്ങളുടെ ബന്ധം തകർന്നു.. അത് ആണ് ആദ്യം പിഴച്ചത്..

പിന്നെ B കുറച്ച് കഴിഞ്ഞ് സ്നേഹം കൂടി പോകുന്നത് കൊണ്ട് gap ഇടുന്നു എന്ന് പറഞ്ഞ് പോയപ്പോൾ ഞാൻ C yum ആയി അടുത്തു... പക്ഷെ എൻ്റെ പൊട്ടത്തരത്തിനു ഞാൻ C ye B yum ആയി compare ചെയ്തു.. എനിക്ക് B yodanu Real love എന്ന് പറഞ്ഞ് C yum ആയുള്ള ബന്ധം വഷളായി.. അങ്ങനെ വീണ്ടും പിഴച്ചു

പിന്നെ Zozo യില് കത്തി നിന്ന സമയം.. Pro badge ഒക്കെ കിട്ടി കുറെ ഫ്രണ്ട്സ് um കമ്പി ബന്ധവും ഒക്കെ സെറ്റ് ആയി നിന്ന സമയം ഒരു പെൺകുട്ടി എന്നും ഒരു സീക്രട്ട് ഫ്രണ്ട് ആയി കൂടെ ഉണ്ടാവും എന്ന് പറഞ്ഞ് വന്നു. Miss D.. അവൾ കൂടെ ഉണ്ടാകും എന്ന് ഓർത്ത് പ്രോ അക്കൗണ്ടും ഡിലീറ്റ് ആക്കി അന്ന് ഉണ്ടാക്കി എടുത്ത connections ഉപേക്ഷിച്ചു zozo വിട്ടു. ഞാൻ
വിവാഹിതൻ ആണ് എന്ന് അറിഞ്ഞു കൊണ്ട് വന്ന D കുറെ കഴിഞ്ഞ് ഞാൻ വിവാഹിതൻ ആണെന്ന് ഉള്ള കാരണം പറഞ്ഞ് തന്നെ ഇട്ടിട്ട് പോയി.. അങ്ങനെ Pro account um പോയി...set ചെയ്ത പെണ്ണുങ്ങളും പോയി എല്ലാം പോയി.. അങ്ങനെ വീണ്ടും പിഴച്ചു...

അവസാനം വന്ന E dha വന്നു dha പോയി എന്ന് പറഞ്ഞ പോലെ ആയിരുന്നു..

അങ്ങനെ ഓരോ ചുവടും പിഴച്ചു

അങ്ങനെ മൊത്തത്തിൽ പിഴച്ചു.. ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ല...
ഞാൻ നന്നാവാൻ തീരുമാനിച്ചു... ഇനി പ്രണയം ഒന്നും ഇല്ല....
 
Last edited:

വാഹിതൻ ആണ് എന്ന് അറിഞ്ഞു കൊണ്ട് വന്ന D കുറെ കഴിഞ്ഞ് ഞാൻ വിവാഹിതൻ ആണെന്ന് ഉള്ള കാരണം പറഞ്ഞ് തന്നെ ഇട്ടിട്ട് പോയി.. അങ്ങനെ Pro account um പോയി...set ചെയ്ത പെണ്ണുങ്ങളും പോയി എല്ലാം പോയി.. അങ്ങനെ വീണ്ടും പിഴച്ചു...

അവസാനം വന്ന E dha വന്നു dha പോയി എന്ന് പറഞ്ഞ പോലെ ആയിരുന്നു..

അങ്ങനെ ഓരോ ചുവടും പിഴച്ചു

അങ്ങനെ മൊത്തത്തിൽ പിഴച്ചു.. ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ല...
ഞാൻ നന്നാവാൻ തീരുമാനിച്ചു... ഇനി പ്രണയം ഒന്നും ഇല്ല....
A,B,C,D,E okke ipo free aaya zozo il thanne undo avar
 
B കാണില്ല... ബാക്കി ഉള്ളവർ ഉണ്ടാവാനും ഇല്ലാതെ ഇരിക്കാനും സാധ്യത ഉണ്ട്. അറിയില്ല
അവരുടെ id കൂടെ പറഞ്ഞിട്ട് പൊക്കുടെ ബാക്കി ആർക്കേലും പ്രയോജനപ്പെട്ടാലോ :D
 
ആദ്യം ഞാൻ ഒരു കുട്ടിയും ആയി അടുപ്പത്തിൽ ആയി (A)... അപ്പൊൾ വേറെ ഒരു കുട്ടി എൻ്റെ പിന്നാലെ വന്നു (B)... ഞാൻ B ye ഒഴിവാക്കിയപ്പോൾ A എന്നോട് പറഞ്ഞു B yodu സംസാരിക്കു അവൾ പാവം കുട്ടി അല്ലേ എന്നൊക്കെ. അങ്ങനെ ഞാൻ B യോട് മിണ്ടി നല്ല അടുപ്പം ആയി.. അപ്പൊൾ പറഞ്ഞ് മിണ്ടിച്ച A ക്ക് possesiveness വന്ന് ഞങ്ങളുടെ ബന്ധം തകർന്നു.. അത് ആണ് ആദ്യം പിഴച്ചത്..

പിന്നെ B കുറച്ച് കഴിഞ്ഞ് സ്നേഹം കൂടി പോകുന്നത് കൊണ്ട് gap ഇടുന്നു എന്ന് പറഞ്ഞ് പോയപ്പോൾ ഞാൻ C yum ആയി അടുത്തു... പക്ഷെ എൻ്റെ പൊട്ടത്തരത്തിനു ഞാൻ C ye B yum ആയി compare ചെയ്തു.. എനിക്ക് B yodanu Real love എന്ന് പറഞ്ഞ് C yum ആയുള്ള ബന്ധം വഷളായി.. അങ്ങനെ വീണ്ടും പിഴച്ചു

പിന്നെ Zozo യില് കത്തി നിന്ന സമയം.. Pro badge ഒക്കെ കിട്ടി കുറെ ഫ്രണ്ട്സ് um കമ്പി ബന്ധവും ഒക്കെ സെറ്റ് ആയി നിന്ന സമയം ഒരു പെൺകുട്ടി എന്നും ഒരു സീക്രട്ട് ഫ്രണ്ട് ആയി കൂടെ ഉണ്ടാവും എന്ന് പറഞ്ഞ് വന്നു. Miss D.. അവൾ കൂടെ ഉണ്ടാകും എന്ന് ഓർത്ത് പ്രോ അക്കൗണ്ടും ഡിലീറ്റ് ആക്കി അന്ന് ഉണ്ടാക്കി എടുത്ത connections ഉപേക്ഷിച്ചു zozo വിട്ടു. ഞാൻ
വിവാഹിതൻ ആണ് എന്ന് അറിഞ്ഞു കൊണ്ട് വന്ന D കുറെ കഴിഞ്ഞ് ഞാൻ വിവാഹിതൻ ആണെന്ന് ഉള്ള കാരണം പറഞ്ഞ് തന്നെ ഇട്ടിട്ട് പോയി.. അങ്ങനെ Pro account um പോയി...set ചെയ്ത പെണ്ണുങ്ങളും പോയി എല്ലാം പോയി.. അങ്ങനെ വീണ്ടും പിഴച്ചു...

അവസാനം വന്ന E dha വന്നു dha പോയി എന്ന് പറഞ്ഞ പോലെ ആയിരുന്നു..

അങ്ങനെ ഓരോ ചുവടും പിഴച്ചു

അങ്ങനെ മൊത്തത്തിൽ പിഴച്ചു.. ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ല...
ഞാൻ നന്നാവാൻ തീരുമാനിച്ചു... ഇനി പ്രണയം ഒന്നും ഇല്ല....
 
Chat Zozo ജീവിതം നിർത്തുന്നു... ഇത് 3 am വട്ടം... ഒന്നിൽ പിഴച്ചാൽ 3 എന്ന് ആണല്ലോ

ഇത്തവണ എങ്കിലും മുഴുവൻ ആയി നിർത്താൻ ശക്തി തരണേ നാഥ....

അപ്പൊ ശരി.... ഇന്ന് മുതൽ പുതിയ ജീവിതം.. പേരിനോട് സാമ്യം ഉള്ള ആരേലും വന്ന് എന്ത് എങ്കിലും വൃത്തികേട് പറഞ്ഞാല് കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല...

നന്ദി നമസ്കാരം
Varunnu... Pokunnu...
Pokunnu.... Varunnu...
:Drunk:
 
Top