വിധിയെ മാറ്റാൻ സാക്ഷാൽ കൃഷ്ണന് പോലും പറ്റില്ല... പിന്നെയല്ലേ... കളളം മാത്രം പറയുന്ന നീ?
നീ തോറ്റു പോകും ഗുപ്താ...
കൃഷ്ണൻ, അവന്റെ കഥകൾ എഴുതിയപ്പോൾ.. എഴുത്തുകാർ നേരിട്ട ഒരു പ്രശ്നം ഉണ്ട്...മുഴുവനും കഥയും ആരുടേയും കയ്യിൽ ഇല്ല... പല ഇടങ്ങളിൽ നിന്നും കിട്ടിയ കഥകൾ ചേർത്ത് വെച്ചാണ് നമ്മള് ഇന്ന് കാണുന്ന, കേൾക്കുന്ന, വിശ്വസിക്കുന്ന കഥകൾ ഉണ്ടായത്,..
അത് ഇപ്പോഴും പൂർണം അല്ല...
അവൻ എപ്പോഴും നിന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്... അവനായിട്ട് ഒന്നും വേണ്ടിയിരുന്നില്ല... Biggest form of a yogi.. And a cunning wolf in the same body..!
വിധി ഞാൻ പണ്ടേ.... മാറ്റി.... തോറ്റത് നീയാണ്!!