ഞാനായിട്ട് പിടിച്ച വള്ളികളെല്ലാം വെട്ടി മാറ്റി തരണേ...
പുതിയ വള്ളികളെ കണ്മുന്നിൽ കൊണ്ട് വരാതിരിക്കണേ..
എന്നിലേക്ക് വന്ന വള്ളികളെ വഴി മാറ്റി വിടണേ..
വള്ളി കുരുങ്ങി ശ്വാസം മുട്ടി ചാവും മുൻപ് എന്നെ രക്ഷിക്കണേ...
വള്ളികളിലേക്ക് ഞാൻ നടന്നടുക്കുമ്പോൾ എന്നെ തടയണേ...
വള്ളികളിലേക്ക് ഞാൻ ഓടിയടുക്കുമ്പോൾ എന്നെ എറിഞ്ഞിടണേ..
സ്വർണ്ണ വള്ളിയെങ്കിലും വള്ളി വള്ളി തന്നെയെന്ന് ഓർമിപ്പിക്കണേ...
വള്ളി പിടിക്കാൻ ഒരുങ്ങിയാൽ വള്ളി കുടുങ്ങി മുള്ളുരിഞ്ഞ വേദന ഓർമിപ്പിക്കണേ..
ഞാനും ആർക്കുമൊരു വള്ളിയാകാതെ നോക്കണേ...
എനിക്ക് സമാധാനം വേണേ... സമാധാനം വേണേ...

Last edited: