201ഒരു കടയിൽ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.
ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താൽ 1 മിഠായി കൂടെ കിട്ടും.
അങ്ങനെയെങ്കിൽ 45 രൂപക്ക് എത്ര മിഠായി കിട്ടും?
ഇത് കുറച്ച് tricky ആയിട്ടുള്ളതാണെന്ന് തോന്നുന്നു.
![]()
1 roopak 3 mittayi kittumഒരു കടയിൽ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.
ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താൽ 1 മിഠായി കൂടെ കിട്ടും.
അങ്ങനെയെങ്കിൽ 45 രൂപക്ക് എത്ര മിഠായി കിട്ടും?
ഇത് കുറച്ച് tricky ആയിട്ടുള്ളതാണെന്ന് തോന്നുന്നു.
![]()
എന്റേം 201 എ ഉള്ളല്ലോ... ഒരു മുട്ടായി താ ഇവിടെ1 roopak 3 mittayi kittum
So 45 roopak kond ..135 mittayi kittum
So total 135 covers undu
135 cover kond.. 45 mittayi koodi kittum
45 cover kond.. 15 mittayi koodi
15 cover kond ...5 mittayi koodi
5 cover kond .. 1 mittayi koodi (2 cover left)
1 mittayi-inte cover koodi .. total 3 covers .. 1 mittayi koodi
Pinne oru cover bakki ..ath kond onnum cheyyan pattilla
Total mittayi = 135 + 45 + 15 + 5 + 1 + 1 = 202
So 202 is the answer!
Enna adhyam ingott 3 cover thaa...enna njan oru mittaayi thara!!എന്റേം 201 എ ഉള്ളല്ലോ... ഒരു മുട്ടായി താ ഇവിടെ
Chatgpt chumma thaliyathaanu ..a SS il oru step kuranju. Final mithayi add cheythal 202 aakum!
45*3=135 muttai
202 alleew