• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വല്ലാത്തൊരു ചോദ്യം No. 2

Aswin

Favoured Frenzy
ഒരു കടയിൽ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.
ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താൽ 1 മിഠായി കൂടെ കിട്ടും.
അങ്ങനെയെങ്കിൽ 45 രൂപക്ക് എത്ര മിഠായി കിട്ടും?

ഇത് കുറച്ച് tricky ആയിട്ടുള്ളതാണെന്ന് തോന്നുന്നു.
:relieved:
 
201
 
1 roopak 3 mittayi kittum
So 45 roopak kond ..135 mittayi kittum

So total 135 covers undu

135 cover kond.. 45 mittayi koodi kittum
45 cover kond.. 15 mittayi koodi
15 cover kond ...5 mittayi koodi
5 cover kond .. 1 mittayi koodi (2 cover left)
1 mittayi-inte cover koodi .. total 3 covers .. 1 mittayi koodi
Pinne oru cover bakki ..ath kond onnum cheyyan pattilla

Total mittayi = 135 + 45 + 15 + 5 + 1 + 1 = 202

So 202 is the answer!
 
എന്റേം 201 എ ഉള്ളല്ലോ... ഒരു മുട്ടായി താ ഇവിടെ
 
45 x 3 = 135 muttai
45*3=135 muttai
135/3 = 45 muttai
So now we have 180 muttai with 45 covers
45/3 =15 muttai
So now we have 195 muttai with 15 covers
15/3=5 muttai
Now 200 muttai with 5 covers
We can trade 3 from 5 for 1 muttai with a balance of 2 covers. Which will give us another cover, so balance 2 with new cover = 3 covers = another muttai.
200+2 = 202 muttai
 
ഒരു കടയിൽ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.
ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താൽ 1 മിഠായി കൂടെ കിട്ടും.

അങ്ങനെയെങ്കിൽ 45 രൂപക്ക് എത്ര മിഠായി കിട്ടും?

ഇത് കുറച്ച് tricky ആയിട്ടുള്ളതാണെന്ന് തോന്നുന്നു.
:relieved:
Nee aano ini CA de exam num question paper idaan irikunn, enkil oru copy enik nerathe thannekane :zzz:
 
Chatgpt chumma thaliyathaanu ..a SS il oru step kuranju. Final mithayi add cheythal 202 aakum!
എന്റേം 201 എ ഉള്ളല്ലോ... ഒരു മുട്ടായി താ ഇവിടെ

Guys... Innale ChatGPT update cheyyunnathin munpe Answer 201 aayirunnu.... But inn njan ath update cheyithathin shesham aa question chodichappol ath 202 ane. Pinne innale njan kodutha aa pic inn aa monnakk vaayikkan polum pattunnilla. മിഠായിക്ക് പകരം meeter nn ane inn ath vaayichath...
:Cwl:
 
View attachment 358847
അത്ര വലിയ ബന്ധങ്ങളിലേക്ക് പോകണോ ശിവൻകുട്ടി....
റേഷൻകട മറന്ന് മണ്ണെണ്ണ വാങ്ങാനോ?...

പുറത്ത് വേറെ കടയിൽ നല്ല മണ്ണെണ്ണ കിട്ടുമെങ്കിൽ റേഷൻ കട മറന്നാലും തെറ്റില്ല എന്നാണ്‌ എന്റെ ഒരു ഇത്.
:Laugh1:
 
പുറത്ത് വേറെ കടയിൽ നല്ല മണ്ണെണ്ണ കിട്ടുമെങ്കിൽ റേഷൻ കട മറന്നാലും തെറ്റില്ല എന്നാണ്‌ എന്റെ ഒരു ഇത്.
:Laugh1:
Ith valare nalla oru ith ane...:Dream1:
 
Top