• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ലോക പുസ്തക ദിനാശംസകൾ!

kadal

Epic Legend
Chat Pro User
.
പുസ്തകങ്ങൾക്കും മനുഷ്യർക്കും ചിലപ്പോൾ ഒരേ മുഖമാണ്... ഒന്ന് വായിച്ചെങ്കിലെന്നോർത്ത്, അർത്ഥം മനസ്സിലാക്കുമെന്ന് കൊതിച്ച്, വരികൾ ഉള്ളിലൊതുക്കി പിടയുന്ന രണ്ടു മുഖങ്ങൾ!
വരികൾക്കിടയിലെ അർത്ഥം തേടുന്ന എല്ലാ വായനക്കാർക്കും, ഹൃദയം വായിക്കാൻ കൊതിക്കുന്ന എല്ലാ മനുഷ്യർക്കും അക്ഷരങ്ങളെയും മനുഷ്യരെയും ഹൃദയം കൊണ്ട് വായിക്കാൻ കഴിയട്ടെ എന്നാശംസിച്ച് കൊണ്ട് ഏവർക്കും ലോക പുസ്തക ദിനാശംസകൾ!
.

ff729b38c8bf4db43634ed9d92776d5a~2.jpg
 
Top