• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

യഥാർത്ഥപ്രണയം

nandini00

Favoured Frenzy
കാത്തിരിക്കട്ടെ "
ഞൻ അയാളോട് ചോദിച്ചു.......

"വേണ്ട "എന്നുള്ള മറുപടി വളരെ പെട്ടന്നായിരുന്നു...

ഞാൻ വീണ്ടും ചോദിച്ചു.....
അപ്പോ എന്നെ ഇഷ്ടമല്ലേ......

ഇഷ്ടമാണ് പക്ഷെ "

സ്വന്തമാക്കാൻ പറ്റാതെ വന്നാൽ ഞാൻ തന്ന വാക്ക് കളങ്കപ്പെട്ടു പോവില്ലേ......
അതുകൊണ്ട് താൻ എന്നെ കാത്തിരിക്കരുത്....

ഭാഗ്യമുണ്ടെങ്കിൽ കാലം തെറ്റി പെയ്യുന്ന മഴയിൽ നമുക്ക് ഒന്നിക്കാം

അവൻ അതു പറയുമ്പോൾ... അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു.........
132651.jpg
 
Top