ചിലപ്പോൾ ചില ആളുകൾ നമ്മൾ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞാലും ചിലപ്പോ തെറി വിളിച്ചാലും ഒക്കെ മൗനം പാലിക്കുന്നത് കണ്ടിട്ടുണ്ടോ. ചില നമ്മൾ ചിലരോട് ജീവിത കാലം മിണ്ടാതെ കഴിച്ചു കൂട്ടും. നിങ്ങൾ ശ്രദിച്ചിച്ചാൽ ഒരിക്കൽ ഈ പറഞ്ഞ ആൾകാർ നമ്മുടെ ആരൊക്കെയോ ആയിരുന്നവർ ആണ് ഒരു particular പോയിന്റിൽ സംസാരം നിന്ന് പോകും നമ്മുടെ ഉള്ളിലെ ഈഗോ പിന്നെ പിന്നിൽ നിന്നു കുത്തി അത് മൂനോട്ട് കൊണ്ട് പോകും ആദ്യം ഒരു ആഴ്ച ആകും പിന്നെ മാസങ്ങൾ ആകും പിന്നെ വർഷങ്ങൾ ആകും നമ്മൾ പിന്നെ ഒരിക്കലും മിണ്ടി എന്ന് തന്നെ വരില്ല ചിലപ്പോ വളരെ ചെറിയ കാര്യം ആയിയിരികാം ചിലപ്പോ നമ്മൾ ഒത്തിരി വിഷമിച്ച കാര്യം ആയിരിക്കാം കാലം എല്ലാ മുറിവുകളും മായ്ക്കും എന്ന് പറയാം എങ്കിലും യഥാർദ്യം അങ്ങനെ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾ അങ്ങനെ ആരോടേലും മിണ്ടാതെ ആയിട്ടുണ്ടോ


