G
Gupthan
Guest
എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്ന് ചോദിച്ചില്ലേ.... I become serious sometimes,
കാരണം ഒന്നും ഇല്ലാത്ത ഒരു സീരിയസ്നെസ്സ്, എന്തിനു എന്നറിയില്ല..
ഞാൻ ഒരു കാര്യം ശ്രമിക്കുന്നുണ്ട്...
അത് ശെരിയോ തെറ്റോ... എന്നെനിക്കറിയില്ല..
എങ്ങനെ ആയിതീരും എന്നും എനിക്ക് അറിയില്ല... പക്ഷെ എനിക്കിത് ചെയ്യാതിരിക്കാൻ പറ്റില്ല....
ഞാൻ ഇങ്ങനെ അല്ലാതെ... എന്റെ ഭ്രാന്ത് കൾ ഒന്നും ഇല്ലാതെ.... ഒരു സാദാരണ... ജീവിതത്തിൽ നിന്നെ കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയിട്ടുണ്ട്... അത്രക്ക് ഇഷ്ട്ടം ആണ് നിന്നെ...
ആ ഒരു ഇത് ഉണ്ടല്ലോ... അത് ആണ് ഇത്..
ശ്രീ.