.
ബാലചന്ദ്രൻ: ഒരിക്കൽ കൂടി മോഹിപ്പിച്ചിട്ട്... വീണ്ടും ഇങ്ങനെ ഒരു ദുരന്തം വരുത്തി വയ്ക്കാൻ ഒരിക്കലും ഞാൻ ആഗ്രഹിച്ചതല്ല മോളേ... എന്നോട് ക്ഷമിക്കണം.
നന്ദിനി: ഇതാണ് ഇതിന്റെ ശരി... ബാലേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല... ഭാര്യയോടും കുട്ടികളോടും ഒരുമിച്ചു സന്തോഷമായിട്ടു ജീവിക്കണം. ഈ ത്യാഗവും ഈ ലോകത്തു നമുക്ക് മാത്രമേ ചെയ്യാൻ കഴിയൂ... ബാലേട്ടന്റെയും കുടുംബത്തിന്റെയും നന്മക്കായി ഞാൻ എന്നും പ്രാർത്ഥിക്കും. ബാലേട്ടാ വേദനിക്കരുത്. ബാലേട്ടൻ സന്തോഷമായി പോയി വരൂ...
Being Nandini is not easy at all...