അല്ല നിങ്ങൾ ഓണകാലത്തു കുടവയർ ഉള്ളവർക് പെരുത്തു demand ആകുന്നത് കണ്ടിട്ടില്ലേ കാരണം മറ്റൊന്നും അല്ല മാവേലി ആയി വേഷം കെട്ടാൻ ആണ്.
നിങ്ങൾ ശ്രദിച്ചാൽ അറിയാം നമ്മുടെ മിക്ക മാവേലിമാർക്കും കുടവയർ കാണും
സത്യത്തിൽ ഒർജിനൽ മാവേലി sixpack ആണെന്ന് വേണം കരുതാൻ കാരണം ഈസി ആയി യുദ്ധം ഒക്കെ ജയിക്കാൻ കുടവയറും വെച്ച് ഒരിക്കലും പറ്റുകയില്ല
അപ്പോൾ പിന്നെ ഇപ്പോയത് ഈ മാവേലിയുടെ കുടവയർ എവിടുന്നു വന്നു
എന്റെ തോന്നൽ എന്തേന്നാൽ ഇതു വിഭവ സ്മർദി ഉദ്ദേശിച്ച പണ്ട് എപ്പോയോ തുടങിയതാണ്
നിങ്ങൾക് എന്താണ് തോന്നുന്നത്