• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മഴയേ തൂമഴയേ

Niyathi

Favoured Frenzy
VIP
മഴ തന്നെ മഴ
എന്നാലും ഉണ്ടാവൂലോ ഒരു special മഴ ഓർമ്മകൾ...

എൻ്റെ മഴ ഓർമ്മ ഇത്തിരി സെക്സി ആണ് :blush:

ഫ്രൈഡേ evening boyfriend വരാൻ പെരുമഴയത്ത് വൈറ്റില ഹബ്ബിൽ നോക്കി ഇരുന്നതും... നനഞ്ഞ് കുളിച്ച് നൈറ്റ് റൈഡ്... ഗുപ്തനെ പോലെ ഊതി ഊതി കുടിച്ച ചായ..

തണുതിട്ട് പല്ലുകൂട്ടി മുട്ടും എന്ന് പറയുന്നത് സത്യം ആണെന്ന് തിരിച്ചറിവ് ഉണ്ടായത് അന്നാണ്..

പുറത്ത് പെരുമഴ , അകത്ത് തണുത്ത് വിറക്കുന്ന രാത്രിയിൽ ഞങ്ങൾ രണ്ട് ആത്മാക്കൾ..

അയ്യേ ബാക്കി ഞാൻ പറയില്ല എനിക്ക് നാണം വരും :giggle:

അപ്പോ ഇനി നിങ്ങടെ ഓർമ്മകൾ പറ:cool:
 
Censor cheyyalle...baakki para...
 
ഇത്രയും ഭീകരമായ ഓർമ്മകൾ ഒന്നൂല്ല.........:Drunk:
 
ഒരു കൊടും വേനലിൽ അവൾക്കു മഴ നനയണം എന്ന് പറഞ്ഞപ്പോൾ... കുറേ വെള്ളം തിളപ്പിച്ച് നീരാവിയാക്കി മേഘങ്ങളെ ഉണ്ടാക്കി മഴ പെയ്യിപ്പിച്ചതും ആ മഴ ഞങ്ങൾ ഒരുമിച്ചു നനഞ്ഞതും ഒക്കെ ഓർത്തു പോവുന്നു ഇപ്പോൾ മാഷിന്റെ ഈ പോസ്റ്റ് കണ്ടപ്പോൾ...

:inlove:
 
ഇതിൽ എന്തോ പിശകുണ്ടല്ലോ. "നനഞ്ഞ് കുളിച്ച് നൈറ്റ് റൈഡ്" അപ്പോൾ ടൂ വീലറിലാണ് യാത്ര. പക്ഷെ അങ്ങനെ ആണെങ്കിൽ "പുറത്ത് പെരുമഴ , അകത്ത് തണുത്ത് വിറക്കുന്ന രാത്രിയിൽ" എങ്ങനെ ശരിയാവും. ഈ വരി ശരിയാവണേൽ കാറിൽ യാത്ര ചെയ്താലല്ലേ പറ്റൂ :idea:
 
ഇജ്ജ് തീരെ അപ്ഡേറ്റഡ് അല്ലാട്ടാ... Two Wheeler-ൽ എത്രയെന്നു വെച്ചാ മഴ നനഞ്ഞു യാത്ര ചെയ്യുന്നത്. അപ്പോൾ തീർച്ചയായും OYO റൂം എടുക്കില്ലേ. ബാക്കി ഇജ്ജ് ഊഹിച്ചോ. എനിച്ചു നാണത്തിന്റെ അസുഖം ഉള്ളതാണെന്ന് അനക്ക് അറിയാവുന്നതല്ലേ.
:Cwl:
 
Mandan nyt motham pinne bikil chuttan okkuvoo. Athinnu irangande . Irangi kazhinj ulla karyam aanu
 
Oyo room oke enthinu pullide stay cheyyunna apartment roommate nattil poyi avide ullalo :emo:
 
ഒരു കൊടും വേനലിൽ അവൾക്കു മഴ നനയണം എന്ന് പറഞ്ഞപ്പോൾ... കുറേ വെള്ളം തിളപ്പിച്ച് നീരാവിയാക്കി മേഘങ്ങളെ ഉണ്ടാക്കി മഴ പെയ്യിപ്പിച്ചതും ആ മഴ ഞങ്ങൾ ഒരുമിച്ചു നനഞ്ഞതും ഒക്കെ ഓർത്തു പോവുന്നു ഇപ്പോൾ മാഷിന്റെ ഈ പോസ്റ്റ് കണ്ടപ്പോൾ...

:inlove:
Nte ponno namich
 
Nte ponno namich

നന്ദി... നമസ്കാരം!!!
പക്ഷേ... ഒരുമിച്ചു മഴ നനഞ്ഞിട്ടും പനി വന്നത് എനിക്ക് മാത്രം ആയതു കൊണ്ട് നമ്മൾ തമ്മിൽ ഒരു vibe-ഉം ഇല്ലെന്നും പറഞ്ഞു എന്നെ ഇട്ടേച്ചു അവൾ പോയത് കൂടി പറഞ്ഞില്ലേൽ കഥ പൂർണമാവില്ല.

:cry1:
 
Mandan nyt motham pinne bikil chuttan okkuvoo. Athinnu irangande . Irangi kazhinj ulla karyam aanu
ശേ അപ്പോൾ പിന്നെ ശേഷം മുറിക്കുള്ളിൽ എന്നുകൂടെ ചേർക്കമായിരുന്നു just for horror.
 
Oyo room oke enthinu pullide stay cheyyunna apartment roommate nattil poyi avide ullalo :emo:

അത് എന്തായാലും നന്നായി. മ്മ്‌ടെ സ്വന്തം റൂമിൽ കിട്ടുന്ന സുരക്ഷിതത്വവും സുഖവുമൊന്നും OYO റൂമിൽ കിട്ടില്ലല്ലോല്ലേ. :)
 
നന്ദി... നമസ്കാരം!!!
പക്ഷേ... ഒരുമിച്ചു മഴ നനഞ്ഞിട്ടും പനി വന്നത് എനിക്ക് മാത്രം ആയതു കൊണ്ട് നമ്മൾ തമ്മിൽ ഒരു vibe-ഉം ഇല്ലെന്നും പറഞ്ഞു എന്നെ ഇട്ടേച്ചു അവൾ പോയത് കൂടി പറഞ്ഞില്ലേൽ കഥ പൂർണമാവില്ല.

:cry1:
അത് വേറെ കഥ അല്ലെ?? അത് ഇപ്പൊ ഇവിടെ പറഞ്ഞതിൻ്റെ ഉദ്ദേശം:emo:
 
ശേ അപ്പോൾ പിന്നെ ശേഷം മുറിക്കുള്ളിൽ എന്നുകൂടെ ചേർക്കമായിരുന്നു just for horror.
അത് പറഞ്ഞാ പിന്നെ നിൻ്റെ യോഗചേച്ചി ഒക്കെ ഇവിടെ ഈച്ച അടിച്ച് ഇരിക്കും;)

നിന്നോട് ഉള്ള സ്നേഹം കൊണ്ട് മാത്രം അല്ലെ പറയാതെ വിറ്റത്:Cwl:
 
അത് എന്തായാലും നന്നായി. മ്മ്‌ടെ സ്വന്തം റൂമിൽ കിട്ടുന്ന സുരക്ഷിതത്വവും സുഖവുമൊന്നും OYO റൂമിൽ കിട്ടില്ലല്ലോല്ലേ. :)
അത് അല്ലെ vibe.. മറ്റെ ഒന്നും നമുക്ക് set aakillanne :Cwl:
 
Top