• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മഴയുടെ മായാജാലം

Dr Love

Epic Legend
Senior's
Chat Pro User
മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ഒരേ പോലെ പ്രിയപ്പെട്ടവൾ.... സൂര്യന്റെ കൊടും വേനൽച്ചൂടിൽ നിന്നൊരു ആശ്വാസം പകരാൻ മേഘങ്ങളിൽ ചേക്കേറി ഭൂമിയുടെ മാറിലേക്ക് അവൾ പാറിപ്പറന്നു അവളുടെ പ്രണയം പകർന്നു.. അവളുടെ ആ പെരുമഴ പെയ്ത്തിൽ മനുഷ്യർക്കൊപ്പം ഭൂമിയും മതിമറന്നു ആടുന്നു..... പെയ്തു തോർന്നു അവൾ അകലുമ്പോഴും കണ്ണിലേക്ക് ഒരു മാരിവില്ലിന് നിറങ്ങളിലൂടെ ഒരു മയകാഴ്ച സമ്മാനിച്ച എവിടേക്കോ വീണ്ടും പോയി മറയുന്ന ഒരു പെരുമഴ കാലം... ഭൂമിയുടെ വസന്തകാലം...

beda3d21523bc9ce154642b8edfcea81.jpg
 
View attachment 238958
വീണ്ടും ഇട്ടിട്ട് പോകാൻ അല്ലേ ?
 
വീണ്ടും ഇട്ടിട്ട് പോകാൻ അല്ലേ ?
ചില യാത്രകൾ അനിവാര്യം അല്ലെ... എത്ര ശ്രെമിച്ചാലും മാറ്റിവെക്കാൻ പറ്റാത്ത ചില യാത്രപറച്ചിലുകൾ....യാത്രകളുടെ ഒടുവിൽ വീണ്ടും ഉള്ള ഒത്തുചേരലുകളും....ഒന്നും നമ്മുടെ കൈയ്കളിൽ മാത്രം അല്ലല്ലോ :heart1:
 
മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ഒരേ പോലെ പ്രിയപ്പെട്ടവൾ.... സൂര്യന്റെ കൊടും വേനൽച്ചൂടിൽ നിന്നൊരു ആശ്വാസം പകരാൻ മേഘങ്ങളിൽ ചേക്കേറി ഭൂമിയുടെ മാറിലേക്ക് അവൾ പാറിപ്പറന്നു അവളുടെ പ്രണയം പകർന്നു.. അവളുടെ ആ പെരുമഴ പെയ്ത്തിൽ മനുഷ്യർക്കൊപ്പം ഭൂമിയും മതിമറന്നു ആടുന്നു..... പെയ്തു തോർന്നു അവൾ അകലുമ്പോഴും കണ്ണിലേക്ക് ഒരു മാരിവില്ലിന് നിറങ്ങളിലൂടെ ഒരു മയകാഴ്ച സമ്മാനിച്ച എവിടേക്കോ വീണ്ടും പോയി മറയുന്ന ഒരു പെരുമഴ കാലം... ഭൂമിയുടെ വസന്തകാലം...

View attachment 238958
എപ്പോഴും അങ്ങനെയല്ലേ എല്ലാത്തിനും കാരണമായ പാവം സൂര്യൻ പഴി കേൾക്കുന്നു. സൂര്യൻെറ ചൂടുള്ളതുകൊണ്ടല്ലേ മഴ മേഘങ്ങൾ ഉണ്ടാകുന്നത്. പറന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന മഴമേഘങ്ങളെ സൂര്യൻ ചൂടുകൊടുത്തു മഴത്തുള്ളികളാക്കി വീണ്ടും മണ്ണിലേക്ക് പറഞ്ഞുവിടുന്നു. ചൂട് കൂടുമ്പോൾ നമ്മൾ വിളിക്കണ ഈ നശിച്ച സൂര്യൻ അസ്തമിച്ചാൽ പിന്നെ ലോകം തീർന്നില്ലേ.
 
ചില യാത്രകൾ അനിവാര്യം അല്ലെ... എത്ര ശ്രെമിച്ചാലും മാറ്റിവെക്കാൻ പറ്റാത്ത ചില യാത്രപറച്ചിലുകൾ....യാത്രകളുടെ ഒടുവിൽ വീണ്ടും ഉള്ള ഒത്തുചേരലുകളും....ഒന്നും നമ്മുടെ കൈയ്കളിൽ മാത്രം അല്ലല്ലോ :heart1:
എന്നാലും എത്രയൊക്കെ മനസിനെ പറഞ്ഞു പഠിപ്പിച്ചാലും വിടപറഞ്ഞു പോകുമ്പോൾ ഉള്ളുവിങ്ങില്ലേ ?ഈ നിമിഷം മണ്ണുപിളർന്നു ആഴങ്ങളിലേക്ക് പോയെങ്കിലെന്നു ഒരു നിമിഷം ആഗ്രഹിച്ചു പോവില്ലേ ?
 
എപ്പോഴും അങ്ങനെയല്ലേ എല്ലാത്തിനും കാരണമായ പാവം സൂര്യൻ പഴി കേൾക്കുന്നു. സൂര്യൻെറ ചൂടുള്ളതുകൊണ്ടല്ലേ മഴ മേഘങ്ങൾ ഉണ്ടാകുന്നത്. പറന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന മഴമേഘങ്ങളെ സൂര്യൻ ചൂടുകൊടുത്തു മഴത്തുള്ളികളാക്കി വീണ്ടും മണ്ണിലേക്ക് പറഞ്ഞുവിടുന്നു. ചൂട് കൂടുമ്പോൾ നമ്മൾ വിളിക്കണ ഈ നശിച്ച സൂര്യൻ അസ്തമിച്ചാൽ പിന്നെ ലോകം തീർന്നില്ലേ.
എല്ലാം ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരുതരത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു... അത് മറ്റൊരു മായജ്വലം... ഇവയൊന്നും ഒരു ബന്ധവും ഇല്ലാണ്ട് നിന്നിരുനെങ്കിൽ അവസ്ഥ ഗംഭീരം ആയേനെ..
 
chillapol sheriya mattuchilapol ivayile paadangal ulkond monnotekk thanne pokum... manusharkk ayalum prakrithikk ayalum munnottek alle yathraullu...pinilekk oru tirichupokk sadhikillallo..
 
എപ്പോഴും അങ്ങനെയല്ലേ എല്ലാത്തിനും കാരണമായ പാവം സൂര്യൻ പഴി കേൾക്കുന്നു. സൂര്യൻെറ ചൂടുള്ളതുകൊണ്ടല്ലേ മഴ മേഘങ്ങൾ ഉണ്ടാകുന്നത്. പറന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന മഴമേഘങ്ങളെ സൂര്യൻ ചൂടുകൊടുത്തു മഴത്തുള്ളികളാക്കി വീണ്ടും മണ്ണിലേക്ക് പറഞ്ഞുവിടുന്നു. ചൂട് കൂടുമ്പോൾ നമ്മൾ വിളിക്കണ ഈ നശിച്ച സൂര്യൻ അസ്തമിച്ചാൽ പിന്നെ ലോകം തീർന്നില്ലേ.
എല്ലാം ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരുതരത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു... അത് മറ്റൊരു മായജ്വലം... ഇവയൊന്നും ഒരു ബന്ധവും ഇല്ലാണ്ട് നിന്നിരുനെങ്കിൽ അവസ്ഥ ഗംഭീരം ആയേനെ..
കെട്ടുപാടുകളില്ലാതെ ജീവിക്കാൻ പാടാണ് ഭൂമിയിൽ...ഒന്നിനോടോന്ന് ചേർന്നോട്ടുമ്പോൾ മനോഹരമാകുന്ന പലതുമുണ്ട് , വേറിട്ട് നിൽക്കുമ്പോൾ ആ സൗന്ദര്യം ഉണ്ടാവണമെന്നില്ല....
 
ചിലതൊക്കെ തമ്മിൽ ചേരുമ്പോഴേ അവയ്ക്കു ഭംഗികൂടു :heart1:
 
Last edited:
എപ്പോഴും അങ്ങനെയല്ലേ എല്ലാത്തിനും കാരണമായ പാവം സൂര്യൻ പഴി കേൾക്കുന്നു. സൂര്യൻെറ ചൂടുള്ളതുകൊണ്ടല്ലേ മഴ മേഘങ്ങൾ ഉണ്ടാകുന്നത്. പറന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന മഴമേഘങ്ങളെ സൂര്യൻ ചൂടുകൊടുത്തു മഴത്തുള്ളികളാക്കി വീണ്ടും മണ്ണിലേക്ക് പറഞ്ഞുവിടുന്നു. ചൂട് കൂടുമ്പോൾ നമ്മൾ വിളിക്കണ ഈ നശിച്ച സൂര്യൻ അസ്തമിച്ചാൽ പിന്നെ ലോകം തീർന്നില്ലേ.
ചുമ്മാ ഇരുന്ന് സൂര്യനെ ആക്ഷേപിച്ചാൽ ഉണ്ടല്ലോ സൂര്യൻ മാനനഷ്ടത്തിനു കേസ് കൊടുക്കും
 
എന്നിട്ട് ഇയ്യ്‌ വാദിക്കോ ഓന് വേണ്ടി ?:angel:
നീ ഓൻറെ സൈഡ് ആണേൽ ഞാൻ വാദിക്കാം...ഞാൻ വാദംനടത്തി നടത്തി അവസാനം സൂര്യൻസറിനെ നാടുകടത്താം
salim-kumar-meesha-madhavan.gif
 
appo thukkukayar enikk thanne:hitthewall:
അത്രേ വിശ്വാസമുള്ളൂല്ലേ??അന്നെ തൂക്കാൻ ഞാൻ വിധിക്കോ ?
ചുമ്മാ പറയല്ലേട്ടാ :angry:

തൊലി ഉരിഞ്ഞു ഉപ്പുപുരട്ടി ഉണക്കത്തെയുള്ളു .:giggle:
 
ennal pinne backinu oru shulam kuthi mukkil koode irakunath alle nallath
 
അത്രേ വിശ്വാസമുള്ളൂല്ലേ??അന്നെ തൂക്കാൻ ഞാൻ വിധിക്കോ ?
ചുമ്മാ പറയല്ലേട്ടാ :angry:

തൊലി ഉരിഞ്ഞു ഉപ്പുപുരട്ടി ഉണക്കത്തെയുള്ളു .:giggle:
ഞാൻ ചെയ്യില്ല..അനക്ക് ബേനിക്കില്ലേ അപ്പോൾ ?
ഇത് പിന്നെ വേദനയല്ലലോ സുഖം അല്ലെ ചുകം.... ഉട്ടോപ്യൻ രാജാക്കൾ പോലും ഇങ്ങനെ സ്നേഹിക്കില്ല
 
എന്നാ പിന്നെ ഉട്ടോപ്യക്ക് പോകരുതോ ?
 
Top