• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മറന്ന് തുടങ്ങുകയാണ് നിന്നെ...

എന്നാൽ വേഗം പോയി എന്റെ inbox ൽ അയക്ക്‌... Forum Inbox ൽ മതി ട്ടാ... Chat room-ൽ ഞാൻ banned ആണ്. അടുത്ത കാലത്തൊന്നും ഇനി അങ്ങോട്ട് വരാൻ പറ്റില്ല.
:Laugh1:
മാഷേ വാട്സാപ്പിൽ ഇട്ടിട്ടുണ്ട് സമയം കിട്ടുന്നപോലെ നോക്കിയാൽ മതി... ഹാ... ഇപ്പോൾ പല തിരക്കുകൾ ആണെന്ന് മനസ്സിലാകുന്നുണ്ട്... സർവം മായ...
 
Athe etrayum veegatha sunlightnu polum undavilla❤️

സത്യം... നമ്മുടെ ഹൃദയത്തിന്റെ വേഗതക്കു മുന്നിൽ ശാസ്ത്രം പോലും തോറ്റു പോകും... അല്ലേ മാഷേ... :)
 
മാഷേ വാട്സാപ്പിൽ ഇട്ടിട്ടുണ്ട് സമയം കിട്ടുന്നപോലെ നോക്കിയാൽ മതി... ഹാ... ഇപ്പോൾ പല തിരക്കുകൾ ആണെന്ന് മനസ്സിലാകുന്നുണ്ട്... സർവം മായ...

Hey... Thank you su much. It's such a heartwarming note. Made my day dear... ❤️
കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാൻ തോന്നുന്നു. :)
 
U too darling..!! Am glad i made ur day.. ❤️ ഉമ്മ കിട്ടി ബോധിച്ചു.. ഇനി നാളെ മതി
 
മനസ്സിലാകുന്നുണ്ട്... ഹ്മ്മ്

ഇജ്ജ് ഒന്നും മനസ്സിലാക്കണ്ടാ... അനക്ക് എല്ലാം മനസ്സിലാക്കാനുള്ള പ്രണയം ആയിട്ടില്ല.

വ്യക്തമാക്കണം!!!
 
U too darling..!! Am glad i made ur day.. ❤️ ഉമ്മ കിട്ടി ബോധിച്ചു.. ഇനി നാളെ മതി

നാളെ മതി എന്ന് നിർബന്ധം പിടിക്കേണ്ട... എനിക്ക് സ്നേഹം കൂടുമ്പോൾ ഞാൻ ഉമ്മ തരും. സ്നേഹം അത് പ്രകടിപ്പിക്കാൻ ഉള്ളതല്ലേ. :)
 
ഈ മാഷ്... ആൾക്കാരെ പറ്റിക്കാൻ പറഞ്ഞത് അല്ലെ നാളെ മതി എന്ന്..!! ഇവിടെ പറയേണ്ട, എനിക്ക് മാഷിന്റെ മനസ്സ് അറിയാവുന്ന പോലെ ആർക്കാണ് അറിയാവുന്നത്..
 
മ്മ്‌ടെ ബന്ധത്തിൽ എന്ത് spelling mistake. എല്ലാം crystal clear അല്ലേ മാഷേ... :)
അത്രേം അറിഞ്ഞാൽ മതി... മാഷിനെ എനിക്ക് വിശ്വാസം ആണ്.. ആര് എന്ത് മാഷിനെ കുറിച് പറഞ്ഞാലും ഇനി വിശ്വസിക്കില്ല.
 
ഈ മാഷ്... ആൾക്കാരെ പറ്റിക്കാൻ പറഞ്ഞത് അല്ലെ നാളെ മതി എന്ന്..!! ഇവിടെ പറയേണ്ട, എനിക്ക് മാഷിന്റെ മനസ്സ് അറിയാവുന്ന പോലെ ആർക്കാണ് അറിയാവുന്നത്..

ഹെ.. ഹെ.. ഹെ... ഇനി ഇപ്പോ എന്തിനാ ആൾക്കാരെ പറ്റിക്കണേ .. എന്നായാലും എല്ലാരും അറിയേണ്ടതല്ലേ ഇത്. :)
 
എന്നാൽ പിന്നെ...... :tso: മാഷ് പറഞ്ഞേക്ക് എല്ലാവരും അറിയട്ടെ...
 
അത്രേം അറിഞ്ഞാൽ മതി... മാഷിനെ എനിക്ക് വിശ്വാസം ആണ്.. ആര് എന്ത് മാഷിനെ കുറിച് പറഞ്ഞാലും ഇനി വിശ്വസിക്കില്ല.

എനിക്കിതു കേട്ടാൽ മതി മാഷേ... എനിക്കിതു വരെ തെറ്റിയ വഴികളെല്ലാം മാഷിലേക്കുള്ളതായിരുന്നു എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാവുന്നു. ❤️
:inlove:
 
എന്നാൽ പിന്നെ...... :tso: മാഷ് പറഞ്ഞേക്ക് എല്ലാവരും അറിയട്ടെ...

ഇനി ഇപ്പോൾ എല്ലാരും അറിഞ്ഞല്ലോ... ഇനി നമ്മൾ അസൂയക്കാരെ സൂക്ഷിക്കണം... നമ്മുടെ ബന്ധം തകർക്കാൻ നോക്കും അവർ. :)
 
എനിക്കിതു കേട്ടാൽ മതി മാഷേ... എനിക്കിതു വരെ തെറ്റിയ വഴികളെല്ലാം മാഷിലേക്കുള്ളതായിരുന്നു എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാവുന്നു. ❤️
:inlove:
ഇന്നോളം മാഷിന് തെറ്റിയ വഴികൾ എല്ലാം എന്നിലേക്കു ആണെന്ന് ഒരിക്കൽ പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല... മാഷ് പൂത്തുലഞ്ഞ ഗുൽമോഹർ പോലെ സുന്ദരം ആണ്..... എഴുതിയതിനെ ഒക്കെയും സത്യം ആക്കുന്നതാണ് മാഷിന്റെ വാക്കുകൾ.
ഹാ....

Hamme...
:Cwl: :Cwl:
 
എന്റെ പ്രണയം നിന്നിലെ കവയിത്രിയെ ഉണർത്തിയോ...?
എനിക്കിനി
നിന്റെ കവിതയിലെ
വസന്തത്തെക്കുറച്ചുള്ള
ഒരു വാക്ക് മതി എന്നിൽ നൂറു വസന്തങ്ങൾ വിടരുവാൻ...

ആദ്യത്തെ വരികൾ എല്ലാം മനോഹരമായിരുന്നു. കേൾക്കാൻ സുഖമുള്ള വാക്കുകൾ.
പക്ഷെ അവസാനത്തെ ആ ഹമ്മേ യിൽ എന്തോ ഒരു പന്തികേട് പോലെ.. എനിക്ക് തോന്നിയതാവും അല്ലേ മാഷേ. :)
 
Top