• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മനോഹരമായ തേപ്പുകൾ

DRAGON LORD

Epic Legend
Chat Pro User
തേപ്പ് മിക്കവാറും എല്ലാ ആള്കാര്ക്കും എപോയേലും ഒക്കെ കിട്ടിയിട്ടുണ്ടാകും
വളരെ മനോഹരം ആയി തെയ്ക്കുന്നതും ഒരു കഴിവ് ആണ്
തെയ്ക്കു ആണ് എന്ന് തേപ്പ് കിട്ടുന്ന ആളിന് ഒരിക്കലും മനസിലാക്കാൻ പോണില്ല
അത് പോലെ ഉള്ള കാരണങ്ങൾ പറയുമ്പോൾ നമ്മൾ വിചാരിക്കും പ്രശ്നം ഒക്കെ എന്റെ സൈഡിൽ ആണല്ലോ ഞാൻ എന്താ ഇങ്ങനെ എന്ന്. നമ്മൾ നല്ല വിഷമത്തിൽ ആകും പിന്മാറുക എന്നാലും പിന്മാറുമ്പോ നമ്മൾക് മോശം പറയാൻ മടി കാണും.
കാരണം കുറ്റക്കാർ നമ്മൾ ആണല്ലോ
ഇതിന്റെ ഏറ്റവും വല്യ കോമഡി ഇതു മനസിലാകാൻ ഉള്ള സാധ്യത തുലോം കുറവ് ആണ്.അങ്ങനെ ഉള്ള തേപ്പുകളെ ആണ് മനോഹരം ആയി തെയ്കുക എന്ന് പറയുന്നേ.
അങ്ങനെ കിട്ടിയവർക്കും കിട്ടാത്തവർക്കും നിങ്ങളുടെ അഭിപ്രായം പറയാം. ഇതൊക്കെ ഒരു രസമല്ലെ
NB:- ആരാ തേച്ചേ എന്ന് ചോദിച്ചു വരണ്ടാ കഥ തികച്ചും സങ്കല്പികം ആൻഡ് added little ഫ്രം a friend.
 
True emotional mastery is the quiet art of removing the heavy hearts from your life so gently they do not even feel the shift. :)
 
Hmm but its not that simple

It is quite simple, really. Before you begin a relationship, mentally define its lifespan. Constantly remind yourself in the reality that this person is only meant for a specific phase of your journey. Once that predefined time arrives, your mind will naturally construct the perfect, painless reasons to distance yourself. :)

No more free tips... For more tips please attend my premium course on "The Art of Detachment"
:Laugh1:
 
Ahaa that nice,course may valuable for many i will join once i think its needed now not in need
 
Top