പ്ലാസ്റ്റിക് പൂക്കൾ പോലെയാണ് പല ബന്ധങ്ങളും
മറ്റുള്ളവർക്ക് മികച്ചത് ന്ന് തോന്നും...
യഥാർത്ഥത്തിൽ ജീവനോ സുഗന്ധമോ കാണില്ല....
അക്ഷരങ്ങള്‍ക്കും അവ ചേര്‍ത്തുതുന്നിയ
വാക്കുകള്‍ക്കും വാക്കുകള്‍ കൊണ്ടലങ്കരിച്ച
വരികള്‍ക്കും....
ഇല്ലങ്ങളുടെ ആഢ്യത്വമുണ്ട്...
മനകളുടെ നിഗൂഢതകളുണ്ട്...
നാലുകെട്ടുകളുടെ കെട്ടുറപ്പുണ്ട്...ഓലക്കുടിലുകളുടെ ലാളിത്യമുണ്ട്...
കേട്ടിരിക്കാൻ ഒരാളുണ്ടെങ്കിൽ പെയ്തൊഴിയാൻ
പാകത്തിന് ഒരായിരം കാർമേഘശകലങ്ങളെ
സൂക്ഷിക്കുന്ന അശാന്തമായൊരു ആകാശമാണ്
ഓരോ മനുഷ്യമനസ്സും.....
മറ്റുള്ളവർക്ക് മികച്ചത് ന്ന് തോന്നും...
യഥാർത്ഥത്തിൽ ജീവനോ സുഗന്ധമോ കാണില്ല....
അക്ഷരങ്ങള്‍ക്കും അവ ചേര്‍ത്തുതുന്നിയ
വാക്കുകള്‍ക്കും വാക്കുകള്‍ കൊണ്ടലങ്കരിച്ച
വരികള്‍ക്കും....
ഇല്ലങ്ങളുടെ ആഢ്യത്വമുണ്ട്...
മനകളുടെ നിഗൂഢതകളുണ്ട്...
നാലുകെട്ടുകളുടെ കെട്ടുറപ്പുണ്ട്...ഓലക്കുടിലുകളുടെ ലാളിത്യമുണ്ട്...
കേട്ടിരിക്കാൻ ഒരാളുണ്ടെങ്കിൽ പെയ്തൊഴിയാൻ
പാകത്തിന് ഒരായിരം കാർമേഘശകലങ്ങളെ
സൂക്ഷിക്കുന്ന അശാന്തമായൊരു ആകാശമാണ്
ഓരോ മനുഷ്യമനസ്സും.....