Galaxystar
Favoured Frenzy
ആൺ സുഹൃത്തുക്കൾ ധാരാളം
ഉള്ള പെണ്ണുങ്ങൾ പഞ്ചാരകളുമല്ല...
പെൺസുഹൃത്തുക്കൾ ധാരാളം ഉള്ള
ആണുങ്ങൾ ശ്രീകൃഷ്ണനുമല്ല...
മാന്യതയോടെ പെരുമാറാനും
ബന്ധങ്ങളെ വകതിരിവോടെ കാണാനും
അതിലുപരി മനസിന്റെ കടിഞ്ഞാൺ
സ്വയം സൂക്ഷിക്കുന്നവർക്കുമാത്രമേ
അങ്ങനെ ഉള്ള ബന്ധങ്ങൾ ഉണ്ടാകൂ...
മനോഹരമായ നിമിഷങ്ങൾ ഒരു തവണയെങ്കിലും
നമുക്ക് സമ്മാനിച്ചവരെ ഓർമ്മയുടെ പുസ്തകത്താളിൽ എഴുതിയിട്ടേക്കണം.
വീണ്ടും വീണ്ടും വായിക്കാൻ...
എന്തുകൊണ്ടെന്നാൽ പകരമാകാൻ മറ്റൊരാൾക്കും സാധിക്കാത്ത
വിധത്തിൽ നമ്മുടെ ഓർമ്മയിൽ
അവർ എന്നും ഉണ്ടാകും...!!!
എല്ലാ കൂട്ടുകാർക്കും
ശുഭരാത്രി നേരുന്നു...

....
ഉള്ള പെണ്ണുങ്ങൾ പഞ്ചാരകളുമല്ല...
പെൺസുഹൃത്തുക്കൾ ധാരാളം ഉള്ള
ആണുങ്ങൾ ശ്രീകൃഷ്ണനുമല്ല...
മാന്യതയോടെ പെരുമാറാനും
ബന്ധങ്ങളെ വകതിരിവോടെ കാണാനും
അതിലുപരി മനസിന്റെ കടിഞ്ഞാൺ
സ്വയം സൂക്ഷിക്കുന്നവർക്കുമാത്രമേ
അങ്ങനെ ഉള്ള ബന്ധങ്ങൾ ഉണ്ടാകൂ...

മനോഹരമായ നിമിഷങ്ങൾ ഒരു തവണയെങ്കിലും
നമുക്ക് സമ്മാനിച്ചവരെ ഓർമ്മയുടെ പുസ്തകത്താളിൽ എഴുതിയിട്ടേക്കണം.
വീണ്ടും വീണ്ടും വായിക്കാൻ...
എന്തുകൊണ്ടെന്നാൽ പകരമാകാൻ മറ്റൊരാൾക്കും സാധിക്കാത്ത
വിധത്തിൽ നമ്മുടെ ഓർമ്മയിൽ
അവർ എന്നും ഉണ്ടാകും...!!!
എല്ലാ കൂട്ടുകാർക്കും
ശുഭരാത്രി നേരുന്നു...

....