പരസ്പരം കാണുന്നതോ, തൊടുന്നതോ, സ്വന്തമാക്കുന്നതോ അല്ല പ്രണയം, നിഎന്നേയും ഞാൻ നിന്നേയും എത്ര മാത്രം സ്നേഹിക്കുന്നു എന്ന സ്വയം ഉള്ള തിരിയറിവാണ് പ്രണയം എവിടെ ആയാലും, ആരുടെ കൂടെ ആയാലും,ആരുടെ സ്വന്തമായാലും നിന്റെ മനസ്സിന്റെ ഒരു കോണിൽ ഞാൻ എന്നുമുണ്ടാകുമെന്ന എന്റെ ധൈര്യവും വിശ്വാസവുമാണ് എനിക്ക് നിന്നോടുള്ള പ്രണയം
ആയിരം ഹൃദയങ്ങൾ നമ്മെ സന്ദേഹിക്കുന്നുണ്ടെങ്കിലും നാം സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്ന് കിട്ടുന്ന സ്നേഹം മാത്രമേ നമ്മളെ പൂർണ്ണമായും സാന്തോഷിപ്പിക്കു
ഓർമ്മകൾക്ക് ഇത്രമേൽ കയ്പ്പുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ മറവിയെ മധുരമായ് കൂടെ കൂട്ടാമായിരുന്നു