• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഭൂതകാലത്തിൽ നിന്നൊരാൾ...

kadal

Epic Legend
Chat Pro User
.
മറന്നെന്ന് കരുതിയടച്ച ഓർമ്മകളുടെ പുസ്തകത്തിൽ നിന്നും,
പെട്ടെന്നൊരു കാറ്റിൽ പാറിവന്ന മയിൽപ്പീലി പോലെയാണ് ഭൂതകാലത്തിൽ നിന്നൊരാൾ...
ഒന്നും മിണ്ടാതെ, ഒരുപാട് കാര്യങ്ങൾ ഓർമ്മിപ്പിച്ച് വീണ്ടും ആ പഴയ താളുകളിലേക്ക് തന്നെ തിരികെ പോകുന്ന ഒരു മനോഹരമായ ഓർമ്മ.
.
PSX_20260703_083444~2.jpg
 
.
മറന്നെന്ന് കരുതിയടച്ച ഓർമ്മകളുടെ പുസ്തകത്തിൽ നിന്നും,
പെട്ടെന്നൊരു കാറ്റിൽ പാറിവന്ന മയിൽപ്പീലി പോലെയാണ് ഭൂതകാലത്തിൽ നിന്നൊരാൾ...
ഒന്നും മിണ്ടാതെ, ഒരുപാട് കാര്യങ്ങൾ ഓർമ്മിപ്പിച്ച് വീണ്ടും ആ പഴയ താളുകളിലേക്ക് തന്നെ തിരികെ പോകുന്ന ഒരു മനോഹരമായ ഓർമ്മ.
.
View attachment 422114
Memories some time make us think too
 
Top