• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ബ്രോഡ്കാസ്റ്റിൽ വന്ന സുന്ദരി

Syamdev

Wellknown Ace
ഇന്നലെ ബ്രോഡ്കാസ്റ്റിൽ വന്ന സുന്ദരി അവളെ കുറിച്ചു ഓർക്കുമ്പോൾ മനസ്സിൽ തോന്നിയ ഒരു ഗാനം (ഐഡി.. ആരും ചോദിക്കരുത് )

കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള്‍ നീള്‍മിഴികള്‍



മാന്തളിരധരം കവിളുകളിൽ
ചെന്താമരവിടരും ദളസൗഭഗം
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍



ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ
നിറമാറില്‍ യൗവ്വനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍



അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
നാഭീതടവന നീലിമയോ



പിന്നഴകോ മണിത്തംബുരുവോ
പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
നീ സുരസുന്ദരീ നീ സുരസുന്ദരി
 

Attachments

  • images (55).jpeg
    images (55).jpeg
    30.5 KB · Views: 1
Mrudu maaril youvana kalashangal..mrudu romaraajithan thaazhvarakal..Miss aayi poyi..
നീ അവിടെ ഉണ്ടാർന്നലോ എന്താ കേറഞ്ഞത്.. ആരോയോ പേടിച്ചല്ലേ
 
ഇന്നലെ ബ്രോഡ്കാസ്റ്റിൽ വന്ന സുന്ദരി അവളെ കുറിച്ചു ഓർക്കുമ്പോൾ മനസ്സിൽ തോന്നിയ ഒരു ഗാനം (ഐഡി.. ആരും ചോദിക്കരുത് )

കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള്‍ നീള്‍മിഴികള്‍



മാന്തളിരധരം കവിളുകളിൽ
ചെന്താമരവിടരും ദളസൗഭഗം
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍



ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ
നിറമാറില്‍ യൗവ്വനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍



അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
നാഭീതടവന നീലിമയോ



പിന്നഴകോ മണിത്തംബുരുവോ
പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
നീ സുരസുന്ദരീ നീ സുരസുന്ദരി
ufff ഇതെൻ്റെ യോഗ ചേച്ചിയെ പോലെ ഉണ്ടലോ
 
Top