നിങ്ങൾക് പ്രേമ ലേഖനം എഴുതി പരിചയം ഉണ്ടോ
വളരെ മനോഹരമായ ഒരു പ്രണയ ലേഖനം ഈ ഇടയ്ക്ക് എഴുതുകയും കിട്ടുകയും ഉണ്ടായി പണ്ട് പേപ്പർ ആയിരുന്നെങ്കിൽ ഇപ്പോൾ മെസ്സേജ് ആയിന് മാത്രം
സത്യത്തിൽ പ്രണയം എപ്പോഴും കുറച്ചു പൈങ്കിളി ആയിരിക്കും ന്യൂ gen ആണേലും old gen ആണേലും വല്യ മാറ്റം ഇല്ല
പറഞ്ഞു വന്നത് പ്രേമ ലേഖനത് കുറിച്ചല്ലേ എത്ര പേർക്ക് പ്രേമ ലേഖനം കിട്ടിയിട്ടുണ്ട് എഴുതിയിട്ടുണ്ട്
എന്താണ് പ്രണയ ലേഖനത്തെ കുറിച് നിങ്ങൾക് പറയാൻ ഉള്ളത്