നിശബ്ദമായ നിമിഷങ്ങളിൽ പോലും
നിന്നെ ഓർക്കുമ്പോൾ ഒരു ചെറിയ പുഞ്ചിരി വരും,
വാക്കുകൾ ഇല്ലാതെയും മനസ്സിലാക്കുന്ന
ഒരു അടുപ്പം, അതാണ് നമ്മൾ!
സുഹൃത്തായി തുടങ്ങി ഈ ബന്ധം
എപ്പോൾ ഇത്രയും പ്രത്യേകമായി മാറിയെന്ന് അറിയില്ല,
പക്ഷേ നിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ
എല്ലാം അല്പം എളുപ്പം ആയി തോന്നുന്നു.
വേദനകളിൽ കൂടെ നിന്നതും,
ചിരികളിൽ പങ്കുവെച്ചതും നീ,
പറയാതെ തന്നെ, നീ അറിയാതെ തന്നെ എന്റെ ഓരോ ദിവസത്തെ വളരെ പ്രധാനപെട്ട വ്യക്തി ആയി മാറി.
ഇത് എന്താണെന്ന് പേരിടേണ്ട ആവശ്യമില്ല,
പക്ഷേ ഒരു കാര്യം ഉറപ്പാണ് —
നീ ഉണ്ടെങ്കിൽ
എന്റെ ദിവസത്തിന് ഒരു അർത്ഥം ഉള്ളപോലെ