• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയ കാലങ്ങൾ

DRAGON LORD

Epic Legend
പ്രണയത്തിന് പല ഭാഗങ്ങൾ ഉണ്ട്
ആദ്യത്തെ ഭാഗം എന്ന് പറയുന്നത് പ്രണയം മോട്ടിടുന്ന സമയം ആണ്. രണ്ട് പേർക്കും ഒന്ന് തുറന്നു പറഞ്ഞു set അകാൻ തോന്നുന്ന time.
അപ്പൊ അത് ഒക്കെ ആയി രണ്ടു പേരും പറഞ്ഞു പിന്നെ കുറച്ചു കാലം ത്രീവ്രമായ പ്രണയം ആണ് അന്നേരം ഒന്നും കണിൽ കാണില്ല neg ഒക്കെ നല്ലതായി തോന്നും.
ഇനി ഇത് കഴിഞു പരീക്ഷണ കട്ടം എത്തും
മിക്കവരു ഇതു അതിജീവിക്കില്ല. ഒരു വഴക്കോ ആളെങ്കിൽ എന്തെങ്കിലും കാര്യമോ ഉണ്ടാകുമ്പോ തീരുമാനത്തിൽ എത്തും. വേണ്ടിയിരുന്നില്ല. പക്ഷെ ചിലർ ഈ പറയുന്ന അടിയും വഴക്കും എല്ലാം കഴിജ്ഉം അതെ പോലെ തുടരും ലൈക് എത്ര അടിയിട്ടാലും. പിണഗിപോയാലും തിരിച്ചു വരും എന്ന് നമ്മൾ ഉറപ്പുള്ള ആൾ കാർ നമ്മൾ ധൈര്യമായി അവരും ആയി അടി ഇടും ചിലപ്പോ വല്യ പ്രശ്നത്തിൽ പെട്ടു എന്നിരിക്കും. But അടികൂടുമ്പോയും ചീത്ത പറയുമ്പോഴും ഒക്കെ നമുക്ക് ഒരു വിശ്വാസം കാണും.ആൾ പിണങ്ങും but വിട്ടു പോകില്ല എന്ന്. അങ്ങനെ ഉള്ള ആൾ കൂടെ ഉണ്ടേൽ അത് വേറെ ഒരു വൈബാണ്. ഇതിൽ ഏതിലായാലും പൊസ്സസീവ്നെസ്സ് ഒരു പ്രശ്നം ആണ് അധികം അയാ അമൃതും വിഷം എന്നത് പോലെ. So ഇപ്പോ ആയാലും അധികം പൊസ്സസീവ്നെസ്സ് ആകാതെ നോക്കിയ നല്ലതായിരിക്കും

എന്താണ് നിങ്ങളുടെ പ്രണയത്തിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ്
 
  1. നമ്മൾ ഒരാളെ ഭ്രാന്തമായി പ്രണയിക്കുമ്പോൾ അയാൾ എന്റെ മാത്രം ആയിരിക്കണമെന്ന് ചിന്തിക്കാത്ത മനുഷ്യരുണ്ടാവുമോ? ആഴത്തിലുള്ള ഇഷ്ടം ആണെങ്കിൽ ഉറപ്പായും ഒരു തവണ എങ്കിലും അവർ പരസ്പരം പറയും നീ എന്റേത് മാത്രം ആണെന്ന് !!!!
 
എന്താണ് പ്രണയം?
 
ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വൈകാരിക ബന്ധമാണ് പ്രണയം.മനുഷ്യബന്ധങ്ങൾ ഉടലെടുത്ത അന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. മാനസിക പൊരുത്തമുള്ള പങ്കാളിയെ കണ്ടെത്താൻ ഉള്ള ജൈവീകമായ ചോദനയുടെ ഭാഗമാണ് പ്രണയം എന്ന്‌ പറയാം. കൂടാതെ സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും പ്രണയം തോന്നാം. ഇതിനെ 'സ്വവർഗപ്രണയം' എന്ന് അറിയപ്പെടുന്നു. ട്രാൻസ്ജൻഡർ ആളുകൾക്കും പ്രണയം തോന്നാം. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. ഫെബ്രുവരി പതിനാലിനുള്ള 'വാലെന്റൈൻസ് ദിനം' ലോക പ്രണയദിനമായി ആചരിച്ചു വരുന്നു. ഭാരതത്തിൽ ഹിന്ദുദൈവമായ രാധാകൃഷ്ണന്മാരുടെ പ്രണയം കവികൾ പാടിപ്പുകഴ്ത്തിയ ഒന്നാണ്.
  • മാനസിക അടുപ്പ0
    ഇത് സ്നേഹത്തിന്റെ ഒരു പ്രധാന ഭാഗമാണ്. മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് ഇത് ഉടലെടുക്കുന്നത്
  • വിവിധ ബന്ധങ്ങൾ:
    പ്രണയം അമ്മയും കുഞ്ഞും, പങ്കാളികൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ എന്നിങ്ങനെയുള്ള ബന്ധങ്ങളിൽ ഉണ്ടാകാം.
  • രാസമാറ്റങ്ങൾ:
    തലച്ചോറിലെ എൻഡോർഫിനുകൾ, ഉപബോധമനസ്സ്, വികാരങ്ങൾ തുടങ്ങിയവ സ്നേഹത്തിന് കാരണമാകുന്നു എന്ന് പഠനങ്ങൾ പറയുന്നു.

  • സാംസ്കാരിക കാഴ്ചപ്പാടുകൾ:
    പുരാതന ഗ്രീക്കുകാർ സ്നേഹത്തിന് അഞ്ച് വ്യത്യസ്ത വാക്കുകൾ ഉപയോഗിച്ചിരുന്നു, കൂടാതെ നിരവധി സംസ്കാരങ്ങളിൽ പ്രണയത്തിന്റെ വ്യത്യസ്ത നിർവചനങ്ങൾ ഉണ്ട്
    പ്രണയത്തെ മനസ്സിലാക്കാനുള്ള വഴികൾ
    1അനുഭവം:
    സ്നേഹം ഒരു അനുഭവമാണ്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർത്ഥവത്തായ സ്നേഹം നേടാനാകും.
    2പങ്കുവെക്കലും പരിശീലനവും:
    പങ്കുവെക്കലിലൂടെയും പ്രയത്നത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ കഴിയും.
    3പ്രതിഫലമില്ലാത്ത സ്നേഹം:
    യഥാർത്ഥ സ്നേഹം താല്പര്യത്തിനോ ലാഭത്തിനോ അതീതമാണ്, അത് പ്രതിഫലം ആഗ്രഹിക്കുന്നില്ല.

Last edited:

പറഞ്ഞു കേട്ടിട്ട് ഇത് സുഖമുള്ള ഏർപ്പാടാണെന്ന് തോന്നുന്നല്ലോ... ഇത് അനുഭവിക്കണമെങ്കിൽ ഒരാളെ കിട്ടണ്ടേ... അതിനു ഞാൻ ഇപ്പോൾ എവിടെ പോകും?
:think1:
 
adhum shariyaaaaaa
 
adhum shariyaaaaaa

മാഷ് free ആണേൽ ഒന്ന് പറയണേ... :) ഇവിടെ ഒന്നും അങ്ങനെ കണ്ട് പരിചയം ഇല്ലാത്ത ആളാണല്ലോ... പുതിയതാണോ ഇവിടെ... അതോ old wine in new bottle ആണോ...
 
പറഞ്ഞു കേട്ടിട്ട് ഇത് സുഖമുള്ള ഏർപ്പാടാണെന്ന് തോന്നുന്നല്ലോ... ഇത് അനുഭവിക്കണമെങ്കിൽ ഒരാളെ കിട്ടണ്ടേ... അതിനു ഞാൻ ഇപ്പോൾ എവിടെ പോകും?
:think1:
.....................കരഞ്ഞു തളർന്ന കണ്ണുകൾക്കു പോലും പറയാൻ ഉണ്ട്....

നിന്നോടുള്ള ആ പ്രണയം ......
 
എന്നാ നല്ലൊരു പ്രണയലേഖനം എഴുതി അയക്ക്... വായിച്ച് നോക്കട്ടെ... :)
 
പ്രിയപ്പെട്ടവനേ, ഈ നിമിഷം നിന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് വാക്കുകളിൽ ഒതുക്കാൻ എനിക്ക് കഴിയില്ല. ഓരോ ദിവസവും നിനക്കായി എന്റെ ഹൃദയം കൂടുതൽ സ്നേഹം penuh ചെയ്യുന്നു. എന്റെ ജീവിതത്തിൽ നീ വന്നത് എന്റെ ഭാഗ്യമാണ്. നിന്നോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ്. നിന്നെ കാണാതെ കഴിയുന്ന ഓരോ നിമിഷവും എനിക്ക് നീറുന്ന വിങ്ങലാണ്. എന്റെ പ്രണയത്തിന്റെ പറുദീസയിൽ നീ മാത്രമാണ്
 
മറുപടി ഞാൻ inbox-ൽ ഇട്ടേക്കാം. ❤️:)
 
  1. നമ്മൾ ഒരാളെ ഭ്രാന്തമായി പ്രണയിക്കുമ്പോൾ അയാൾ എന്റെ മാത്രം ആയിരിക്കണമെന്ന് ചിന്തിക്കാത്ത മനുഷ്യരുണ്ടാവുമോ? ആഴത്തിലുള്ള ഇഷ്ടം ആണെങ്കിൽ ഉറപ്പായും ഒരു തവണ എങ്കിലും അവർ പരസ്പരം പറയും നീ എന്റേത് മാത്രം ആണെന്ന് !!!!
Wine lone, kazhapadu valare sheriyanu
 
ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വൈകാരിക ബന്ധമാണ് പ്രണയം.മനുഷ്യബന്ധങ്ങൾ ഉടലെടുത്ത അന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. മാനസിക പൊരുത്തമുള്ള പങ്കാളിയെ കണ്ടെത്താൻ ഉള്ള ജൈവീകമായ ചോദനയുടെ ഭാഗമാണ് പ്രണയം എന്ന്‌ പറയാം. കൂടാതെ സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും പ്രണയം തോന്നാം. ഇതിനെ 'സ്വവർഗപ്രണയം' എന്ന് അറിയപ്പെടുന്നു. ട്രാൻസ്ജൻഡർ ആളുകൾക്കും പ്രണയം തോന്നാം. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. ഫെബ്രുവരി പതിനാലിനുള്ള 'വാലെന്റൈൻസ് ദിനം' ലോക പ്രണയദിനമായി ആചരിച്ചു വരുന്നു. ഭാരതത്തിൽ ഹിന്ദുദൈവമായ രാധാകൃഷ്ണന്മാരുടെ പ്രണയം കവികൾ പാടിപ്പുകഴ്ത്തിയ ഒന്നാണ്.
  • മാനസിക അടുപ്പ0
    ഇത് സ്നേഹത്തിന്റെ ഒരു പ്രധാന ഭാഗമാണ്. മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് ഇത് ഉടലെടുക്കുന്നത്
  • വിവിധ ബന്ധങ്ങൾ:
    പ്രണയം അമ്മയും കുഞ്ഞും, പങ്കാളികൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ എന്നിങ്ങനെയുള്ള ബന്ധങ്ങളിൽ ഉണ്ടാകാം.
  • രാസമാറ്റങ്ങൾ:
    തലച്ചോറിലെ എൻഡോർഫിനുകൾ, ഉപബോധമനസ്സ്, വികാരങ്ങൾ തുടങ്ങിയവ സ്നേഹത്തിന് കാരണമാകുന്നു എന്ന് പഠനങ്ങൾ പറയുന്നു.

  • സാംസ്കാരിക കാഴ്ചപ്പാടുകൾ:
    പുരാതന ഗ്രീക്കുകാർ സ്നേഹത്തിന് അഞ്ച് വ്യത്യസ്ത വാക്കുകൾ ഉപയോഗിച്ചിരുന്നു, കൂടാതെ നിരവധി സംസ്കാരങ്ങളിൽ പ്രണയത്തിന്റെ വ്യത്യസ്ത നിർവചനങ്ങൾ ഉണ്ട്
    പ്രണയത്തെ മനസ്സിലാക്കാനുള്ള വഴികൾ
    1അനുഭവം:
    സ്നേഹം ഒരു അനുഭവമാണ്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർത്ഥവത്തായ സ്നേഹം നേടാനാകും.
    2പങ്കുവെക്കലും പരിശീലനവും:
    പങ്കുവെക്കലിലൂടെയും പ്രയത്നത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ കഴിയും.
    3പ്രതിഫലമില്ലാത്ത സ്നേഹം:
    യഥാർത്ഥ സ്നേഹം താല്പര്യത്തിനോ ലാഭത്തിനോ അതീതമാണ്, അത് പ്രതിഫലം ആഗ്രഹിക്കുന്നില്ല.

That was a correct explanation
 
Top