Kadhalan777
Newbie
പ്രണയിക്കാത്തവർ അപൂർവം അല്ലെ
എല്ലാരും പ്രണയിക്കാറുണ്ട് ചിലതൊക്കെ വിജയിക്കും ചിലതൊക്കെ പരാജയപെടും
പ്രണയം നമുക്ക് പല രീതിയിൽ തോന്നാം
ഒന്ന് ആളുടെ സ്വഭാവം നമ്മൾ സംസാരിച്ചു ഇഷ്ടപെട്ടു പോകുന്ന ചിലരുണ്ട്
ചിലരോട് കടപ്പാട് കൊണ്ട് ഇഷ്ട്ടം തോന്നാം. ചിലരുടെ രൂപഭംഗി കണ്ടു ഇഷ്ട്ടം തോന്നാം
എന്നാൽ ഇതൊന്നും ഇല്ലാതെ ചിലരോട് നമുക്ക് പ്രണയം തോന്നാം എന്ത് കൊണ്ട് എന്ന് ചോദിച്ചാ അറിയാൻ പറ്റില്ല.
ഇതിൽ ഏറ്റവും മനോഹരം ആയി നമ്മൾ ആസ്വദിക്കുക എന്തിനു എന്ന് അറിയാതെ തോന്നിയ പ്രണയം ആകും
ഇനി വിരഹം നമ്മൾ പല രീതിയിൽ അകന്നു പോകാറുണ് ചിലപ്പോ രണ്ടു പേരു പരസ്പരം ആ റിലേഷൻ വറ്റി ഒക്കെ ബൈ പറയും. വേറെ ആൾകാർ അവരുടെ ലൈഫിൽ വരും അപ്പോ ഓട്ടിമറ്റിക് ആയി നമ്മളിൽ ഒരാൾ വിഷമത്തോടെയും മറ്റേ ആൾ സന്തോഷത്തോടെയും അകലും
ഇനി വേറെ ഒന്ന് ഉണ്ടു നമ്മൾ നോക്കുമ്പോ നമ്മുടെ കൂടെ ഉള്ള ആൾ ഒക്കെ ഞാൻ നിന്റെ ഒപ്പം ആണ് മറ്റേതു അങ്ങനെ അല്ല അത് friendship ആണ് തെറ്റിധരിക്കരുത് എന്ന് പറയും എന്നിട്ടു ഒരു മോമെന്റിൽ നമ്മൾ ആ ആൾ പറയുന്നേ ഒക്കെ കള്ളം ആണെന്ന് തിരിച്ചറിയും. അപ്പൊ നമുക്ക് ചങ്ക് പറിഞ്ഞു പോകുന്ന ഒരു ഫീൽ കിട്ടും
ഇതു കിട്ടിയിട്ടുള്ളവർക് അറിയാം അതിന്റെ മനോഹാരിത. ആ വേദനാ അതേപോലെ എന്ജോയ് ചെയ്യുക പ്രണയിക്കുന്ന പോലെ അതും മനോഹരം ആയാ ഒരു പാടം ആണ് തരുന്നേ
നിങളുടെ ചങ്ക് ഇതുപോലെ പോയിട്ടുണ്ടെങ്കിൽ you r Lucky കാരണം ഒരിക്കൽ എങ്കിലും നിങ്ങൾ മനോഹരം ആയി പ്രണയിച്ചിട്ടുണ്
അപ്പോ എല്ലാ കൂട്ടുകാർക്കും ശുഭ ദിനം
Kadhalan sgninng offff