• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയലേഖനം

DRAGON LORD

Epic Legend
Chat Pro User
തെറ്റിദ്ധരിക്കണ്ട ഞാൻ പറഞ്ഞു വന്നേ പണ്ടത്തെ ആ പ്രേമ ലേഖനം എഴുത് കഥയെ കുറിച്ചാണ്. നമ്മുടെ ഫോൺ ഒക്കെ വരുന്നതിന് മുൻപ്
വെള്ള പേപ്പറിൽ ഹൃദയം കൈ മാറിയിരുന്ന കാലത്തെ കുറിച്ച്
നല്ല കൈയക്ഷരം ഉള്ളവർക് അന്ന് demand കൂടാൻ ഇതും ഒരു കാരണം ആയിരുന്നു എന്ന് ഇപ്പോൾ തോനുന്നു
നിങ്ങൾക് പ്രണയ ലേഖനം കിട്ടിയിട്ടുണ്ടോ
അത്‌ വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ അല്ലെ ചിലരുടെ കൈയിൽ ഇപ്പോഴും ആ
പഴയ കത്തുകൾ കാണും
നിങ്ങൾക് അങ്ങനെ കത്തുകൾ കിട്ടിയിട്ടുണ്ടോ
ഞാൻ എഴുതിയിട്ടുണ്... വളരെ കഷ്ടപെട്ട് അക്ഷര തെറ്റ് വരാതെ. Examinu പോലും അത്ര preparation വേണ്ടി വന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല
എന്താണ് നിങളുടെ ഓർമ്മകൾ.....
 
No love letters in my collection. But the eyecontact department?❤️ Fully experienced..

:inlove:
 
തെറ്റിദ്ധരിക്കണ്ട ഞാൻ പറഞ്ഞു വന്നേ പണ്ടത്തെ ആ പ്രേമ ലേഖനം എഴുത് കഥയെ കുറിച്ചാണ്. നമ്മുടെ ഫോൺ ഒക്കെ വരുന്നതിന് മുൻപ്
വെള്ള പേപ്പറിൽ ഹൃദയം കൈ മാറിയിരുന്ന കാലത്തെ കുറിച്ച്
നല്ല കൈയക്ഷരം ഉള്ളവർക് അന്ന് demand കൂടാൻ ഇതും ഒരു കാരണം ആയിരുന്നു എന്ന് ഇപ്പോൾ തോനുന്നു
നിങ്ങൾക് പ്രണയ ലേഖനം കിട്ടിയിട്ടുണ്ടോ
അത്‌ വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ അല്ലെ ചിലരുടെ കൈയിൽ ഇപ്പോഴും ആ
പഴയ കത്തുകൾ കാണും
നിങ്ങൾക് അങ്ങനെ കത്തുകൾ കിട്ടിയിട്ടുണ്ടോ
ഞാൻ എഴുതിയിട്ടുണ്... വളരെ കഷ്ടപെട്ട് അക്ഷര തെറ്റ് വരാതെ. Examinu പോലും അത്ര preparation വേണ്ടി വന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല
എന്താണ് നിങളുടെ ഓർമ്മകൾ.....
Aah kathezhan vendi 4 vara bookum 2 vara bookum medich ezhthy theerthittund… ethil ezhthy thellinjaaal nala handwriting um aavum.. vaaki okke nammade kazhuuvu pole
 
തെറ്റിദ്ധരിക്കണ്ട ഞാൻ പറഞ്ഞു വന്നേ പണ്ടത്തെ ആ പ്രേമ ലേഖനം എഴുത് കഥയെ കുറിച്ചാണ്. നമ്മുടെ ഫോൺ ഒക്കെ വരുന്നതിന് മുൻപ്
വെള്ള പേപ്പറിൽ ഹൃദയം കൈ മാറിയിരുന്ന കാലത്തെ കുറിച്ച്
നല്ല കൈയക്ഷരം ഉള്ളവർക് അന്ന് demand കൂടാൻ ഇതും ഒരു കാരണം ആയിരുന്നു എന്ന് ഇപ്പോൾ തോനുന്നു
നിങ്ങൾക് പ്രണയ ലേഖനം കിട്ടിയിട്ടുണ്ടോ
അത്‌ വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ അല്ലെ ചിലരുടെ കൈയിൽ ഇപ്പോഴും ആ
പഴയ കത്തുകൾ കാണും
നിങ്ങൾക് അങ്ങനെ കത്തുകൾ കിട്ടിയിട്ടുണ്ടോ
ഞാൻ എഴുതിയിട്ടുണ്... വളരെ കഷ്ടപെട്ട് അക്ഷര തെറ്റ് വരാതെ. Examinu പോലും അത്ര preparation വേണ്ടി വന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല
എന്താണ് നിങളുടെ ഓർമ്മകൾ.....
നമ്മൾ വിറയുന്ന കൈകളാൽ എഴുതിയ
ആ കുറച്ച് വരികൾക്ക് മറുപടിയായി
അതേ സ്നേഹം തിരികെ വരുമ്പോൾ…
അത് വെറുമൊരു കത്തായിരുന്നില്ല,
നമ്മുടെ ഹൃദയം മറ്റൊരു ഹൃദയത്തിൽ
ഇടം കണ്ടെത്തിയതിന്റെ തെളിവായിരുന്നു. ❤️
വെള്ള പേപ്പറിന്റെ മണം…
മഷിപ്പേനയുടെ നേരിയ ഗന്ധം…
അക്ഷരങ്ങൾ ഉണങ്ങും വരെ
കത്ത് മടക്കാതെ കാത്തിരുന്ന ആ നിമിഷങ്ങൾ…
പിന്നെ, കവർ അടയ്ക്കുമ്പോൾ
വിരലുകൾക്കിടയിൽ ഒളിപ്പിച്ച
ഒരു ചെറിയ രഹസ്യം പോലെ തോന്നിയിരുന്ന ആ ഹൃദയം…
പോസ്റ്റ് ബോക്സിൽ കത്ത് ഇട്ടിട്ട്
തിരിഞ്ഞുനോക്കി വീണ്ടും ഒന്ന് നോക്കുന്ന മനസ്സ്…
“കിട്ടിയിട്ടുണ്ടാകുമോ?” എന്നൊരു ചിന്തയിൽ
ദിവസങ്ങൾ എണ്ണിയിരുന്ന കാത്തിരിപ്പ്…
ഒടുവിൽ സ്വന്തം പേരെഴുതിയ
ആ പരിചിതമായ കൈയക്ഷരം
കവറിന് മുകളിൽ കണ്ട നിമിഷം—
ഹൃദയം ഒന്ന് നിശ്ചലമായതുപോലെ…
വിരലുകൾ കൊണ്ട് പതുക്കെ കവർ തുറന്ന്,
ആദ്യ വരി വായിക്കുന്നതിന് മുമ്പേ
ചുണ്ടിൽ വിരിയുന്ന ആ പുഞ്ചിരി… ❤️
അന്ന് വാക്കുകൾ വായിക്കുകയായിരുന്നില്ല നമ്മൾ…
ഓരോ വരിയും തൊട്ടറിയുകയായിരുന്നു.
മഷിയിൽ ഒരാളുടെ മനസ്സ്,
കാഗിതത്തിൽ ഒരാളുടെ കാത്തിരിപ്പ്,
അക്ഷരങ്ങൾക്കിടയിൽ ഒളിപ്പിച്ച
ഒരു ഹൃദയമിടിപ്പ്…
ഇന്ന് സന്ദേശങ്ങൾ നിമിഷങ്ങൾക്കുള്ളിൽ എത്തുന്നു.
പക്ഷേ അന്ന് ഒരു കത്തിനായി കാത്തിരുന്ന
ആ നീണ്ട ദിവസങ്ങൾക്കായിരുന്നു
പ്രണയത്തിന്റെ യഥാർത്ഥ മധുരം.
കാരണം…
അന്ന് കത്ത് തുറക്കുമ്പോൾ
വായിച്ചത് വാക്കുകളായിരുന്നില്ല—
നമ്മളെ ഓർത്തിരുന്ന
ഒരാളുടെ ഹൃദയമായിരുന്നു. ❤️✨
 
Hmm kure kathu kitiyitundalle mm mm
 
തെറ്റിദ്ധരിക്കണ്ട ഞാൻ പറഞ്ഞു വന്നേ പണ്ടത്തെ ആ പ്രേമ ലേഖനം എഴുത് കഥയെ കുറിച്ചാണ്. നമ്മുടെ ഫോൺ ഒക്കെ വരുന്നതിന് മുൻപ്
വെള്ള പേപ്പറിൽ ഹൃദയം കൈ മാറിയിരുന്ന കാലത്തെ കുറിച്ച്
നല്ല കൈയക്ഷരം ഉള്ളവർക് അന്ന് demand കൂടാൻ ഇതും ഒരു കാരണം ആയിരുന്നു എന്ന് ഇപ്പോൾ തോനുന്നു
നിങ്ങൾക് പ്രണയ ലേഖനം കിട്ടിയിട്ടുണ്ടോ
അത്‌ വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ അല്ലെ ചിലരുടെ കൈയിൽ ഇപ്പോഴും ആ
പഴയ കത്തുകൾ കാണും
നിങ്ങൾക് അങ്ങനെ കത്തുകൾ കിട്ടിയിട്ടുണ്ടോ
ഞാൻ എഴുതിയിട്ടുണ്... വളരെ കഷ്ടപെട്ട് അക്ഷര തെറ്റ് വരാതെ. Examinu പോലും അത്ര preparation വേണ്ടി വന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല
എന്താണ് നിങളുടെ ഓർമ്മകൾ.....
Exam preparation? That is so relatable! Putting your heart into avoiding spelling mistakes so it looks perfect. Beautiful memories! "
 
Top